അവിഹിതബന്ധം; പ്രവാസിയുടെ ഭാര്യയെ കാണാനെത്തിയ യുവാവ് അബോധാവസ്ഥയില്‍
കഴക്കൂട്ടം: ഫേസ്ബുക്ക് വഴി പ്രണയത്തിലായ പ്രവാസിയുടെ ഭാര്യയുമായി അവിഹിതം ബന്ധം പുലര്‍ത്താനെത്തിയ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിയായ സന്ദീപിനെയാണ് മംഗലാപുരം ചെമ്പകമംഗലത്തെ ഒരു വീടിന് മുകളില്‍ കണ്ടെത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. തലച്ചോറിന് കാര്യമായ പരിക്കുപറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സന്ദീപും സ്ത്രീയുമായുള്ള ബന്ധം നേരത്തെ തന്നെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നെന്നാണ് സൂചന. ഏപ്രില്‍ 20ന് സന്ദീപിനെ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പിന്തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ മെയ് ആദ്യം പിടികൂടി കോടതിയില്‍ ഹാജരാക്കിയെങ്കിലും വീട്ടികാരുടെ കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങുകയായിരുന്നു.

പിന്നീട് കഴിഞ്ഞദിവസം മംഗലാപുരം ആശുപത്രിയില്‍ നിന്നാണ് സന്ദീപിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. വീട്ടില്‍ നിന്നും മുങ്ങിയ സന്ദീപ് കാമുകിയെ കാണാനായി ഇവരുടെ വീടിനടുത്തുള്ള ഒരു വീടിന്റെ മുകളില്‍ താമസമാക്കിയിരുന്നു. ഇവിടെവെച്ച് സ്ത്രീയുമായി നിരന്തരം സന്ധിക്കാറുണ്ടെന്നും പറയുന്നു. എന്നാല്‍ സ്ത്രീയുടെ ഭര്‍ത്താവ് വിദേശത്തുനിന്നും എത്തിയതോടെ ഇവരുടെ സമാഗമം അവസാനിച്ചു.
സന്ദീപിനെക്കുറിച്ചുള്ള സൂചന ലഭിച്ച ഭര്‍ത്താവ് താമസസ്ഥലത്തെത്തി ആക്രമിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. സന്ദീപിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനെ വിളിച്ചത് സ്ത്രീയാണ്. ആശുപത്രിയില്‍വെച്ച് പിന്നീടിവര്‍ മുങ്ങുകയായിരുന്നു. പോലീസ് സംഭവം അന്വേഷിച്ചുവരികയാണ്. സ്ത്രീയുടെ ഭര്‍ത്താവ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications