Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണക്കമീന്‍ കണ്ട എലി? ആനന്ദം നായിക 'സിദ്ധി'ക്ക് ഫേസ്ബുക്കില്‍ കൊല്ലുന്ന ട്രോള്‍... എന്താണ് സംഭവം?

ബെംഗളൂരു വഴി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് സിദ്ധി മഹാജന്‍. ആനന്ദം എന്ന ഹിറ്റ് ചിത്രത്തിലെ ദിയയെ അവതരിപ്പിച്ച സിദ്ധിയാണ് ഇപ്പോള്‍ ട്രോളന്മാരുടെ താരം. സലിം കുമാറിന്റെ മണവാളനെയും ഹരിശ്രീ അശോകന്റെ രമണനെയും പിന്തള്ളിയാണ് സിദ്ധി ട്രോളന്മാരുടെ കണ്ണിലുണ്ണി ആയിരിക്കുന്നത്.

Read Also: നമിത, നയന്‍താര, നഗ്മ, ശ്രിയ, പ്രിയാമണി ഇപ്പോളിതാ ഭാവന വരെ.. സെക്ഷ്വലി അബ്യൂസ്ഡ് ആയ 15 പ്രമുഖ നടികള്‍!!

എന്താണ് കാര്യമെന്ന് പോലും മനസിലാകാതെയാണ് ട്രോളന്മാര്‍ പലരും സിദ്ധിയുടെ പടം വെച്ച് ട്രോളിറക്കുന്നത്. ട്രോളിലൂടെ താരമായ സിദ്ധിയുടെ ആവേശത്തിനൊപ്പം ഫീല്‍ഡ് ഔട്ടായ മണവാളന്റെയും രമണന്റെയും വിഷമവും ട്രോള്‍ ഗ്രൂപ്പുകളില്‍ കാണാനുണ്ട്. കാണാം ചില സിദ്ധി സ്‌പെഷല്‍ ട്രോളുകള്‍.

മൂപ്പന്റെ മുന്നില്‍പ്പെട്ട സിദ്ധി

മൂപ്പന്റെ മുന്നില്‍പ്പെട്ട സിദ്ധി

അവളുടെ പേര് കേട്ടാല്‍ അറിയാം എന്തോ പ്രത്യേക സിദ്ധിയുള്ളവളാ.. പോസ്റ്റുകളൊക്കെ പറക്കുന്നത് കണ്ടില്ലേ.

ലെ ചളിയന്മാര്‍

ലെ ചളിയന്മാര്‍

എല്ലാവരും സിദ്ധിയെയും പോകുന്നത് കണ്ട എവര്‍ ഗ്രീന്‍ ട്രോള്‍ കഥാപാത്രം സലികുമാര്‍.

അടങ്ങിയിരിക്കും സര്‍

അടങ്ങിയിരിക്കും സര്‍

ചോറെന്നല്ല കഴിക്കാന്‍ എന്ത് കിട്ടിയാലും ഞാന്‍ അടങ്ങിയിരിക്കും സര്‍

 എലിയും കോഴിയും

എലിയും കോഴിയും

ഉണക്കമീന്‍ കണ്ട എലി. ആ എലിയെ കണ്ട കോഴി. ആനന്ദത്തില്‍നിന്നും

ഇവളേതാ

ഇവളേതാ

രണ്ട് ദിവസം ഡാറ്റ പാക്ക് ഇല്ലാതെ ലീവെടുത്ത് തിരിച്ചുവന്ന ചളിയന്‍.

അത്താഴ പൂജ

അത്താഴ പൂജ

അത്താഴപൂജ ആയെന്നറിഞ്ഞ ദേവിയുടെ മുഖത്തെ സന്തോഷം കണ്ടോ

എന്നെ വേണ്ടല്ലേ

എന്നെ വേണ്ടല്ലേ

ഒരു പെണ്ണ് വന്ന് ചിരിച്ചുകാണിച്ചപ്പോ അവന്‍മാര്‍ക്ക് എന്നെ വേണ്ട

പരിണാമം കാണൂ

പരിണാമം കാണൂ

എങ്ങനെയാണ് ഒരു ചളിയന്റെ പരിണാമസിദ്ധാന്തം എന്ന് കാണൂ

ഇങ്ങനെ ഒരു സുഹൃത്ത്

ഇങ്ങനെ ഒരു സുഹൃത്ത്

എന്ത് കോമഡി പറഞ്ഞാലും ഇതാ ഇങ്ങനെ പ്രതികരിക്കുന്ന ഒരു സുഹൃത്ത് നമുക്കും കാണും

രണ്ട് എലികള്‍

രണ്ട് എലികള്‍

വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ രണ്ട് എലികള്‍. എന്താല്ലേ

കുഞ്ഞാവ

കുഞ്ഞാവ

ആദ്യമായി രണ്ട് പല്ല് വന്ന കുഞ്ഞാവ, എഡിറ്റിങ് എങ്ങനെയുണ്ട്

 ബ്രോ സോ സാഡ്

ബ്രോ സോ സാഡ്

ഡോണ്ട് ഡിപ്പന്‍ഡ് ടൂ മച്ച് ഓണ്‍ എനിവണ്‍ ബ്രോ.. രമണനോട് മണവാളന്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+