തൃശൂരിൽ കള്ളനോട്ട് വേട്ട: പിടിച്ചെടുത്തത് 40 ലക്ഷം രൂപ, രണ്ട് പേർ അറസ്റ്റിൽ!!
തൃശൂരിൽ കള്ളനോട്ട് വേട്ട: പിടിച്ചെടുത്തത് 40 ലക്ഷം രൂപ, രണ്ട് പേർ അറസ്റ്റിൽ!!
തൃശൂർ: തൃശൂരിൽ 40 ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി. വൻ കള്ളനോട്ട് വേട്ട. കാരമുക്കിൽ വെച്ചാണ് 40 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. എടക്കഴിയൂർ സ്വദേശികളായ ജവാഹ്, നിസാർ എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന 2000 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്.













Click it and Unblock the Notifications