Get Updates
Get notified of breaking news, exclusive insights, and must-see stories!

സനുഷ മരിച്ചെന്ന് വ്യാജ വാര്‍ത്ത; നിയമ പോരാട്ടത്തിനൊരുങ്ങി താരം

അപകടത്തില്‍പെട്ട ഒരു വാഹനത്തിന്റെ ചിത്രം സഹിതമാണ് വ്യാജ പ്രചരണം നടന്നത്.

കണ്ണൂര്‍: യുവ നടി സനുഷ കാറപകടത്തില്‍ മരിച്ചെന്ന വാര്‍ത്തകേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് വാര്‍ത്ത പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വ്യജ വാര്‍ത്ത വൈറലായതോടെ നിരവധി ഫോണ്‍ കോളുകളാണ് സനുഷയ്ക്കും മാതാപിതാക്കള്‍ക്കും വരുന്നത്.

അപകടത്തില്‍പെട്ട ഒരു വാഹനത്തിന്റെ ചിത്രം സഹിതമാണ് വ്യാജ പ്രചരണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരണം വൈറലാകുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴാണ് വ്യാജ പ്രചരണത്തെ കുറിച്ച് അറിഞ്ഞതെന്ന് സനുഷയുടെ ബന്ധുക്കള്‍ പറയുന്നു.

 വാര്‍ത്ത അറിഞ്ഞത്

വാര്‍ത്ത അറിഞ്ഞത്

നിങ്ങള്‍ക്ക് യാത്രയില്‍ വല്ല അപകടവും പറ്റിയോ എന്നായിരുന്നു ഫോണ്‍ ചെയ്തവരൊക്കെ ചോദിച്ചത് പിന്നാടാണ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനൊരു പ്രചരണം നടക്കുന്നതായി അറിയാന്‍ സാധിച്ചതെന്ന് സനുഷ പറയുന്നു.

വ്യാജ വാര്‍ത്ത

വ്യാജ വാര്‍ത്ത

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്കാരുങ്ങുകയാണ് സമനുഷ.

സോഷ്യല്‍ മീഡിയ മുമ്പും കൊന്നിട്ടുണ്ട

സോഷ്യല്‍ മീഡിയ മുമ്പും കൊന്നിട്ടുണ്ട

സിനിമ താരങ്ങളെ 'കൊല്ലുന്നത്' ഇത് ആദ്യ സംഭവമല്ല. മുമ്പും നിരവധി താരങ്ങളെ സോഷ്യല്‍ മീഡിയ കൊന്നിട്ടുണ്ട്.

ജഗതി മുതല്‍ സലിംകുമാര്‍ വരെ

ജഗതി മുതല്‍ സലിംകുമാര്‍ വരെ

ജഗതി ശ്രീകുമാറിനെയും മാമുക്കോയയെയും സലീംകുമാറിനെയും നിരവധി തവണയാണ് സോഷ്യല്‍ മീഡിയ കൊന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+