Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് ശ്രീനിവാസന്‍ ട്വിറ്ററില്‍!! സത്യം ഇതെന്ന് താരം

തനിക്ക് ഫേസ്ബുക്കിലോ ട്വിറ്ററിലോ അക്കൗണ്ടില്ലെന്നു ശ്രീനിവാസന്‍

കോഴിക്കോട്: പ്രമുഖ നടന്‍ ശ്രീനിവാസന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്. സിപിഎമ്മിനെതിരേ രൂക്ഷ വിര്‍മശനമാണ് ഈ അക്കൗണ്ടിലൂടെ പ്രചരിക്കുന്നത്. ശ്രീനി ദി ആക്ടര്‍ എന്ന പേരിലുള്ള ഈ പേജിലെ മിക്ക ട്വീറ്റുകളും സംഘികള്‍ക്ക് അനുകൂലമാണ്. ഇതേ തുടര്‍ന്ന് സംഘി ഗ്രൂപ്പുകളിലൂടെ ഈ ട്വീറ്റുകള്‍ വ്യാപിക്കുകയാണ്. കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരേ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയെ ട്വീറ്റില്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്.

1

അതേസമയം, തനിക്കു ഫേസ്ബുക്കിലോ ട്വിറ്ററിലോ അക്കൗണ്ടില്ലെന്നും ട്വിറ്റര്‍ പേജിലൂടെയുള്ള ട്വീറ്റുകള്‍ തന്റേത് അല്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. തന്റെ പേരില്‍ പ്രസ്താവനകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2

കിലോയ്ക്ക് 300 രൂപ വിലയുള്ള ബീഫ് പട്ടിണി പാവങ്ങളുടെ ഭക്ഷണമാണെന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രി നമുക്കുണ്ട്, അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് മൂലം മരിക്കുമ്പോള്‍ രാഷ്ട്രീയത്തിലെ സരോജ് കുമാര്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തി ഉള്ളവനെ പരിപോഷിപ്പിക്കുകയാണ് എന്നിങ്ങനെ പോവുന്നു വ്യാജ ട്വിറ്റര്‍ പേജിലുള്ള ട്വീറ്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+