കണ്ണൂരിലെ കള്ളവോട്ട്;എല്‍ഡിഎഫും യുഡിഎഫും പ്രതികള്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി പരാതി. യുഡിഎഫ് നല്കിയ പരാതിയില്‍ എല്ഡിഎഫുകാര്ക്കെതിരേയും എല്‍ഡിഎഫുകാര്‍ നല്കിയ പരാതിയില്‍ യുഡിഎഫുകാര്ക്കെതിരേയും പോലീസ് കേസെടുത്തു.
ആകെ നാല്പത് പേര്‍ക്കെതിരെയാണ് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇതില്‍ 26 പേര് സിപിഎം പ്രവര്‍ത്തകരാണ്. 14 പേര് യുഡിഎഫ് പ്രവര്‍ത്തകരും.

ഏപ്രില്‍ 10 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ കണ്ണൂര്‍ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന ആരോപണവും ആയി യുഡിഎഫ് നേതൃത്വം രംഗത്തെത്തിയിരുന്നു. സ്ഥലത്തില്ലാത്തവരുടേയും കിടപ്പിലായവരുടേയും വോട്ടുകള്‍ ചെയ്യപ്പെട്ടിട്ടുണ്ടത്രെ.
സ്ഥലത്തില്ലാത്ത 59 പേരുടെ വോട്ടുകള്‍ 19 പേര് ചേര്‍ന്ന് ചെയ്തു എന്നാണ് യുഡിഎഫ് നല്കിയ കേസ്. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് നല്കിയ പാരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. കള്ളവോട്ട് ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിരുന്നു.
134 ബൂത്തുകളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഡിസിസി പ്രസിഡന്റ് ഉന്നയിച്ച ആരോപണം. സിപിഎം നല്കിയ പരാതിയില്‍ 14 പേര്‍ക്കെതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്. കള്ളവോട്ട് സംബന്ധിച്ച് സിപിഎമ്മും കോണ്‍ഗ്രസിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications