കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തണല്‍മരം കടപുഴകി വീണ് കെഎസ്ആര്‍ടിസി ബസ് തകര്‍ന്നു ചിത്രങ്ങള്‍ കാണാം

  • By Aiswarya
Google Oneindia Malayalam News

തിരുവനന്തപുരം : പോങ്ങുംമൂട്ട് ജങ്ഷനില്‍ തണല്‍മരം കടപുഴകി വീണ് 3 പേര്‍ക്ക് പരിക്കേറ്റു കഴിഞ്ഞ ദിവസം തിരക്കേറിയ ദേശീയപാതയിലേക്കാണ് മരം കടപുഴകി വീണത്

dsc-0251

തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. റോഡില്‍ ഉണ്ടായിരുന്ന രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ നേരീയ വ്യത്യാസത്തിനാണ് മരത്തിനടിയില്‍ പെടാതെ രക്ഷപ്പെട്ടത്.

എന്നാല്‍ ഒരു കെഎസ്ആര്‍ടിസിയുടെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. ഇതില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത് . ഇതു വഴു കടന്നു പോയ സ്‌കൂട്ടര്‍ യാത്രക്കാരനും മരത്തിന്റെ ചില്ലകള്‍ക്കിടയില്‍പെട്ടു. എന്നാല്‍ ഇയാള്‍ പരിക്കുകളേല്‍ക്കാതം രക്ഷപ്പെട്ടു.

dsc-0247

ബുധനാഴ്ച് വൈകിട്ട് 5.30 ഒടെയാണ് സംഭവം. പോങ്ങുംമൂട്ട് ജങ്ഷനില്‍ കോപ്പറേഷന്‍ വക സ്ഥലത്തുണ്ടായിരുന്ന തണല്‍ മരമാണ് കടപുഴകി വീണത്. എതിര്‍വശത്തുണ്ടായിരുന്ന 4 കടകള്‍ തകര്‍ന്നു

English summary
Fallen tree at Pongummoodu junction at thiruvanathapuram, fallen on ksrtc bus and other vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X