പ്രണയം വീട്ടുകാര്‍ എതിര്‍ത്തു!! പ്ലസ്ടു വിദ്യാര്‍ഥികളായ കമിതാക്കള്‍ ചെയ്തത്!!
ഇരുവരും പ്ലസ്ടു വിദ്യാര്‍ഥികളാണ്. കാഞ്ഞിരംകുളം പികെഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ഇരുവരും പഠിക്കുന്നത്. പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കമിതാക്കള്‍ ഒരു ഷോളില്‍ തൂങ്ങി മരിച്ചു. കാഞ്ഞിരംകുളം അവണാകുഴി പെരിങ്ങോട്ട് തേരിവിള വീട്ടില്‍ സെല്‍വരാജിന്റെയും അജിതയുടെയും മകന് ദിപിന്(18) അവണാകുഴി കാടുതരിശി ആഷികാ ഭവനില്‍ മനോഹരന്റെയും സിംലയുടെയും മകള്‍ ആഷിക(18) എന്നിവരാണ് തൂങ്ങിമരിച്ചത്.
ഇരുവരും പ്ലസ്ടു വിദ്യാര്‍ഥികളാണ്. കാഞ്ഞിരംകുളം പികെഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ഇരുവരും പഠിക്കുന്നത്. പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. പുല്ലുവിളിയിലെ ആഷികയുടെ അമ്മുമ്മയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തയത്.

ആഷികയും ദിപിനും പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരുടെയും വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം പൂ ര്‍ണമായി സ്ഥിരീകരിച്ചിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
തിങ്കളാഴ്ച രാവിലെ മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു.ഉച്ചയോടെ ഇരുവരുടെയും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര പോലീസിലും കാഞ്ഞിരം കുളം പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പോലീസ് പറയുന്നത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications