നടിയുടെ രഹസ്യ ചിത്രങ്ങൾ ലീക്ക് ചെയ്തത് മുൻകാമുകൻ.. അയാൾക്ക് വേണ്ടത് എന്തൊക്കെ?? ഞെട്ടിക്കും!!

  • By: Kishor
Subscribe to Oneindia Malayalam

മലയാള സിനിമയിൽ ചെറിയ കാലം കൊണ്ട് ശ്രദ്ധേയയായ നടിയുടെ രഹസ്യ ചിത്രങ്ങൾ ലീക്കായത് വലിയ വിവാദത്തിന് ഇടവെച്ചിരുന്നു. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന മമ്മൂട്ടി ചിത്രത്തിടെയായിരുന്നു നടിയുടെ അരങ്ങേറ്റം. സാൾട്ട് ആൻഡ് പെപ്പർ, നാടോടി മന്നന്‍, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ച് പ്രശംസ നേടി.

ഫേസ്ബുക്കിൽ ചൂടൻ ചിത്രവുമായി വീണ്ടും രശ്മി നായർ.. ഫോട്ടോ വമ്പൻ ഹിറ്റ് പക്ഷേ ദേശി സണ്ണി ലിയോണെന്ന് വിളി.. കഷ്ടം തന്നെ ചേട്ടാ!!!

നടിയുടെ ചിത്രങ്ങൾ നവ മാധ്യമമായ വാട്സ് ആപ്പിലൂടെ ലീക്കായി. സംഭവം വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ നടി ഇത് കണ്ട് പേടിച്ച് തല താഴ്ത്തിയൊന്നും ഇല്ല. ധൈര്യമായി പോലീസിനെ സമീപിച്ചു. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റും ചെയ്തു. അവിടുന്നങ്ങോട്ട് ഞെട്ടിക്കുന്ന കഥകളാണ്പുറത്ത് വന്നത്.

Police Would Not Present Dileep In Court Due To Security Reasons
actress
English summary
Malayalam actress leaked photos in Whats App, police arrested one person.
Please Wait while comments are loading...