Get Updates
Get notified of breaking news, exclusive insights, and must-see stories!

ഊതല്ലേ ഊതിയാല്‍ തീപൊരി പറക്കുമെന്ന് ഭുവി; മിന്നായം പോലെ പോയ കുല്‍ദീപ്, ഇഗ്ലണ്ടിന് കിടിലന്‍ ട്രോള്‍

കരുത്തരായ ഒസ്‌ട്രേലിയയെ എകദിനത്തില്‍ 5-0 ത്തിന് ആകെയുണ്ടായിരുന്ന ഒരു ട്വന്റി20യിലും സമ്പൂര്‍ണ്ണമായി പരാജയപ്പെടത്തിയത്തിന്റെ ആത്മവിശ്വാസവുമായിട്ടായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അവരുടെ മണ്ണില്‍ ഇന്ത്യയെ നേരിടാനിറങ്ങിയത്. എന്നാല്‍ ആദ്യമത്സരത്തില്‍ തന്നെ ഇന്ത്യ ഇംഗ്ലണ്ട് ടീമിനെ തകര്‍ത്തു തരിപ്പണമാക്കി. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

സെഞ്ച്വറിയുമായി കെഎല്‍ രാഹുല്‍ കരുത്തായപ്പോള്‍ ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനം ഇംഗ്ലണ്ടിന്റെ കരുത്തരായ ബാറ്റിങ്ങ് നിരയെ വരിഞ്ഞ് കെട്ടുകയായിരുന്നു. ഇന്ത്യയുടെ വമ്പന്‍ വിജയത്തെ ആഘോഷമാക്കിയത് ശരക്കും ട്രോളന്‍മാരായിരുന്നു. കുല്‍ദീപിന്റെ അഞ്ച് വിക്കറ്റ് നേട്ടവും രാഹുലിന്റെ സെഞ്ചറിയുമൊക്കെയാണ് പ്രധാനമായും ട്രോളുകള്‍ക്ക് വിഷയമായത്.

കുല്‍ദീപ്

കുല്‍ദീപ്

ഇംഗ്ലണ്ടിനെതിരായ മത്സരത്തിലടക്കം കഴിഞ്ഞ മൂന്ന് ട്വന്റി20കളിലായി പന്ത്രണ്ട് വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്. എന്നാലതിന്റെ വല്ല അഹങ്കാരമോ ആ മുഖത്തുണ്ടോ എന്ന് നോക്കിയേ..

ഓ മൈ ഗോഡ്

ഓ മൈ ഗോഡ്

ഓ മൈ ഗോഡ്... ഇംഗണ്ടിനെ അവരുടെ മണ്ണില്‍ ബൗള്‍ ചെയ്ത് പിടിച്ചുകെട്ടാന്‍ വല്യബുദ്ധിമുട്ടാണെന്നാണ് രവിശാസ്ത്രിയടക്കമുള്ളവരുടെ വിചാരം.. കാലാകാലമായി അത് അങ്ങനെ തന്നെയാണെന്നേ വെപ്പ്.. എന്നാല്‍ മ്മടെ കുല്‍ദീപിനെന്ത് ഇംഗ്ലണ്ട് വന്നിരിക്കുന്നു.. അതൊക്കെ ഒരു ടീം ആണോഓ മൈ ഗോഡ്... ഇംഗണ്ടിനെ അവരുടെ മണ്ണില്‍ ബൗള്‍ ചെയ്ത് പിടിച്ചുകെട്ടാന്‍ വല്യബുദ്ധിമുട്ടാണെന്നാണ് രവിശാസ്ത്രിയടക്കമുള്ളവരുടെ വിചാരം.. കാലാകാലമായി അത് അങ്ങനെ തന്നെയാണെന്നേ വെപ്പ്.. എന്നാല്‍ മ്മടെ കുല്‍ദീപിനെന്ത് ഇംഗ്ലണ്ട് വന്നിരിക്കുന്നു.. അതൊക്കെ ഒരു ടീം ആണോ

മിസ്റ്റര്‍ ഇംഗണ്ട്

മിസ്റ്റര്‍ ഇംഗണ്ട്

ആസ്‌ട്രേലിയ പഴയ ആസ്‌ട്രേലിയ ആയിരിക്കില്ല... ഇന്ത്യ പഴയ ഇന്ത്യ തന്നെയാണ് മിസ്റ്റര്‍ ഇംഗണ്ട്..

ആ പോന്നോട്ടെ

ആ പോന്നോട്ടെ

വെടിയുണ്ടകളാണോ ... ആ പോന്നോട്ടെ ... ഇതൊക്കെ ഈ രാഹുലിന് പൂ പറിക്കുന്നത് പേലെയെ ഉള്ളു

നശിപ്പിച്ചു

നശിപ്പിച്ചു

കുല്‍ദീപ് വന്നപ്പോള്‍ എല്ലാം തകിടം മറിഞ്ഞില്ലേ..

ഇനിയെന്തൊക്കെ

ഇനിയെന്തൊക്കെ

രാഹുലിന്റെ കളി കമ്പനി കാണാനിരിക്കുന്നതേയുള്ളു... ഇംഗ്ലണ്ടിലെ ആദ്യ കളിയില്‍ തന്നെ സെഞ്ചറി അടിച്ചില്ലേ.. ഇനിയെന്തൊക്കെ കാണാനിരിക്കുന്നു.

മിന്നായം പോലെ

മിന്നായം പോലെ

എല്ലാം ഒരു മിന്നായം പോലെ വന്ന് പോയത് മാത്രമേ കണ്ടുള്ളൂന്നേ.. എല്ലാം വളരെ പെട്ടെന്നായിരുന്നു.

 സമ്മതിക്കില്ല

സമ്മതിക്കില്ല

ഈ കുല്‍ദീപിനെ കൊണ്ട് തോറ്റും ട്വന്റി20 ഒരു ടെസ്റ്റ് ആക്കാമെന്ന് വെച്ചാലും സമ്മതിക്കില്ല

ദേശ്യമൊക്കെ വരുമോ

ദേശ്യമൊക്കെ വരുമോ

ഈ ഭുവനേഷ്വറിന് ദേശ്യമൊക്കെ വരുമോ... പാവം പയ്യനല്ലേ.. ആ ചിലപ്പോഴൊക്കെ വരുമായിരിക്കും

ശേഷംഭാഗം

ശേഷംഭാഗം

ചെറിയ ടീമകളൊന്നും ഞങ്ങളെ ഉപദേശിക്കണ്ട.. ഞങ്ങള്‍ ആസ്‌ട്രേലിയെ തോല്‍പ്പിച്ചതിന് ശേഷമാ വരുന്നത്.. ശേഷംഭാഗം സ്‌ക്രീനില്‍

പൊളിച്ചു

പൊളിച്ചു

കുല്‍ദീപ് പൊളിച്ചു.. ഇപ്പോഴാ ഒരു ആശ്വാസമായത്

ഊതല്ലേ

ഊതല്ലേ

ഊതല്ലേ... ഊതിയാല്‍ തീപൊരി പാറും

ഹെയര്‍സ്റ്റെല്‍

ഹെയര്‍സ്റ്റെല്‍

ഇന്ത്യ തോറ്റാലെന്ത് ജയിച്ചാലെന്ത് പാണ്യക്ക് ശ്രദ്ധ ഹെയര്‍സ്റ്റെല്‍ മാറ്റണം അത്രയേഉള്ളു.

ഐപിഎല്‍ ഒര്‍മ്മ

ഐപിഎല്‍ ഒര്‍മ്മ

ഐപിഎല്‍ ഒര്‍മ്മയില്‍ ആയിരിക്കും രാഹുല്‍ ഈ വെടിക്കെട്ട് കാഴ്ച്ചവെച്ചത്..

അമ്മാതിരി അടിയല്ലേ

അമ്മാതിരി അടിയല്ലേ

ദൈവമേ എന്റെ സ്ഥാനം പോകുമോ എന്ന കോഹ്ലിയുടെ ആത്മഗതം.. അമ്മാതിരി അടിയല്ലേ ചെക്കന്‍ അടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+