പത്മശ്രീ കളയാന്‍ പറ്റില്ല എന്ന് വിശ്വസിക്കുന്നവരോട് എന്ത് പറയാന്‍; സെലിബ്രിറ്റികള്‍ക്കെതിരെ സലീം കുമാര്‍
കൊച്ചി: ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനവുമായി നടന് സലീം കുമാര്‍ രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കാത്ത സെലിബ്രിറ്റികള്‍ക്കെതിരെയാണ് നടന്റെ വിമര്‍ശനം. ഇന്ത്യയിലെ ചുരുക്കം ചില സെലിബ്രിറ്റികള്‍ ഒഴികെ, മറ്റ് സെലിബ്രിറ്റികള്‍ നാളെ കിട്ടുന്ന നേട്ടത്തെ കുറിച്ച് ഓര്‍ത്താണ് പ്രതികരിക്കാത്തതെന്ന് സലീം കുമാര്‍ പറഞ്ഞു.

നാളെ ഒരു പത്മശ്രീ കിട്ടുമോ എന്ന ചിന്തയാണ് അവര്‍ക്ക്. കര്‍ഷകര്‍ ചാവുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ആയിക്കോട്ടെ, എന്റെ പത്മശ്രി കളയാന്‍ സാധിക്കില്ല എന്ന് വിശ്വസിക്കുന്നവരോട് എന്ത് പറയാനാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പോപ്പ് സ്റ്റാര്‍ റിഹാനയും പരിസ്ഥിതിക പ്രവര്‍ത്തക ഗ്രേറ്റ തെന്‍ബര്‍ഗും പ്രതികരിച്ചാല്‍ തീര്ന്നുപോകുന്നതാണോ ഇന്ത്യ, ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വേണ്ടി പ്രതികരിച്ച ചുരുക്കം സെലിബ്രിറ്റികളില്‍ ഒന്നാണ് താപ്സി പന്നു എന്ന നടി. എന്റെ കൂടെ അഭിനയിച്ച നടിയാണവര്‍, ആ ചങ്കൂറ്റം സമ്മതിച്ചുകൊടുക്കണം- സലീം കുമാര്‍ പറഞ്ഞു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം
ഈ സെലിബ്രിറ്റികളുടെ സമൂഹിക ജീവിതമൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ ഈ ലോകത്ത് കര്‍ഷകരില്ല, അവിടെ ദളിതരില്ല, ആദിവാസി ഇല്ല, ആരുമില്ല, പണവും പ്രതാപവും മാത്രമാണ്. കര്‍ഷകരെ സഹായിക്കാന്‍ പാര്‍ട്ടിയില്ലെങ്കിലും അവര്‍ക്ക് വേണ്ടി നാല് വര്ത്തമാനമെങ്കിലും പറഞ്ഞുകൂടെ, സലീം കുമാര്‍ ചോദിച്ചു.
റീമ വോറയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം
-
സാധാരണക്കാർക്ക് എട്ടിന്റെ പണി; മൊബൈൽ ബില്ല് ഇനി കുതിച്ചുയരും -
അബുദാബിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളുമായി ഇത്തിഹാദ്; കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസുകള്‍ -
ഇറാന് വഴിയൊരുക്കി, ഇന്ത്യക്ക് ആശ്വാസം: 40,000 മെട്രിക് ടണ്‍ പാചകവാതകവുമായി കപ്പല്‍ ഇന്ത്യയിലേക്ക് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ












Click it and Unblock the Notifications