കര്‍ഷക ആത്മഹത്യ, കുടുംബസമേതം നിരാഹാരമിരുന്നു, ഒടുവില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി, സംഭവം നടന്നത്
നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ചു.
കോഴിക്കോട്: നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ചു. കാവില്‍ പുരയിടം താഴത്തങ്ങാടി ജോയിയാണ് മരിച്ചത്. പട്ടയം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ കാലതാമസം വന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ്.

രണ്ടു വര്‍ഷമായി ജോയി വില്ലേജിന് മുമ്പിലിരുന്ന് സമരത്തിലായിരുന്നു. വില്ലേജ് ഓഫീസില്‍ കുടുംബസമേതം നിരാഹാര സമരം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് തഹസില്‍ദാര്‍ ഇടപ്പെട്ടിരുന്നു. എന്നിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് ജോയി വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications