ഫറൂഖ് കോളേജ് ലിംഗ വിവേചനം: സ്വന്തം വീഡിയോയുമായി ഫറൂഖ് കോളേജ് മള്‍ട്ടി മീഡിയ വിഭാഗം
കോഴിക്കോട്: ഫറൂഖ് കോളിലെ ലിംഗവിവേചനത്തെ കുറിച്ചുള്ള വിവാദം കത്തി നില്‍ക്കുന്നതിനിടെ സ്വന്തം വാദം ന്യായീകരിക്കാന്‍ വീഡീയോയുമായി മള്‍ട്ടിമീഡിയ വിഭാഗം രംഗത്ത്. ലിംഗവിവേചനത്തെകുറിച്ച് നല്‍കിയിരുക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കോളേജ് വിദ്യാര്‍ഥികള്‍ പറയുന്ന നാലുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയും ചില മാധ്യമങ്ങളും നിഷ്പ്ത താല്പര്യത്തോടെ കലാലയത്തെ കരുവാക്കുകയാണ്, ഇപ്പോള്‍ പ്രചരിപ്പിക്കുന്നതു പോലെയുള്ള പ്രശ്‌നങ്ങള്‍ ഇവിടെയില്ല എന്നാണ് വീഡിയിലൂടെ കാണിക്കുന്നത്












Click it and Unblock the Notifications