പെരിയാറിൽ കുളക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
കൊച്ചി∙ പെരിയാർ നദിയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചു. മലയാറ്റൂർ നെടുവേലി സ്വദേശികളായ ഗംഗ (48), മകൻ ധാർമിക് (7) എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള മധുരിമ കടവിൽ വൈകീട്ട് നാലോടെയാണ് അപകടം നടന്നത്.
കടവിൽ ഇരുവരും പതിവായി കുളിക്കാൻ പോകാറുണ്ടത്രേ. ഇന്ന് വൈകീട്ട് പോയി ഏറെ നേരം കഴിഞ്ഞും മടങ്ങിവരാതിരുന്നതോടെ അന്വേഷിച്ച് പോവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയ്ത. മൃതദേഹങ്ങൾ മലയാറ്റൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.













Click it and Unblock the Notifications