അമ്മയെ തല്ലിയ മകനെ അച്ഛന്‍ തലക്കടിച്ചുകൊന്നു
തൃശ്ശൂര്‍: മദ്യപിച്ച് വന്ന് അച്ഛന്‍ അമ്മയെ തല്ലുന്നതും കണ്ടു നില്‍ക്കുന്ന മകന്‍ അച്ഛനെ തല്ലുന്നതും കൊല്ലുന്നതുമൊക്കെ കുറുച്ചുകാലം മുമ്പ് വരെ മാത്രം. ഇപ്പോള്‍ പേടിക്കണ്ടത് അച്ഛനയല്ല. മക്കളെ തന്നെയാണ്.
മദ്യപിച്ച് വന്ന് അമ്മയെ തല്ലിയ മകനെ അച്ഛന്‍ തലക്കടിച്ചു കൊന്നു. തൃശൂരിലാണ് സംഭവം. കൊടക്കര സ്വദേശി പ്രശാന്ത് (30) ആണ് അച്ഛന്റെ തലക്കടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രശാന്തിന്റെ അച്ഛന്‍ രവീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ച് വന്ന് മകന്‍ അമ്മയെ തല്ലുന്നതുകണ്ട് പ്രകോപിതനായ രവീന്ദ്രന്‍ പ്രശാന്തിനെ തലയ്ക്കടിക്കുകയാരുന്നു. സംഭവസ്ഥലത്തു തന്നെ പ്രശാന്ത് മരിച്ചെന്നാണ് വിവരം.












Click it and Unblock the Notifications