സരിതയുടെ കുഞ്ഞിന്റെ അച്ഛന്; മറുപടി ബിജു പറയും
കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ രണ്ടാമത്തെ കുഞ്ഞിന്റെ പിതാവ് ആരാണ്...? കേരള്തിലെ ഒരു യുവ രാഷ്ട്രീയ നേതാവാണതെന്നാണ് സരിത വെളിപ്പെടുത്തുന്നത്. എന്നാല്‍ അതിന് ഉത്തരം പറയാന്‍ ബാധ്യതയുള്ള വേറൊരാള് കൂടിയില്ലേ...?
മറ്റാരുമല്ല, സരിതയുടെ മുന്‍ ഭര്‍ത്താവും സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്ണന് തന്നെ. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസ് അടക്കം ഒരുപാട് കേസുകളില്‍ ജാമ്യം കിട്ടാതെ ജയിലില്‍ കഴിയുകയാണ് ബിജു. സരിതയാണെങ്കില്‍ ജാമ്യത്തിലിറങ്ങി പുറത്തും.

രണ്ടാമത്തെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് സരിത നടത്തിയ വെളിപ്പെടുത്തലിന് ജൂണ്‍ നാലിന് ബുധനാഴ്ച മറുപടി പറയും എന്നാണ് ബിജു രാധാകൃഷ്ണന് ഇപ്പോള്‍ പറയുന്നത്. ബുധനാഴ്ച അമ്പലപ്പുഴ കോടതിയില്‍ ബിജു രാധാകൃഷ്ണനെ ഹാജരാക്കുന്നുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അന്ന് കോടതിയില്‍ ബോധിപ്പിക്കും എന്നാണ് ബിജു വ്യക്തമാക്കിയിരിക്കുന്നത്.
മംഗളം വാരികയിലൂടെയായിരുന്നു സരിത എസ് നായരുടെ വിവാദ വെളിപ്പെടുത്തല്‍.' പറയാന്‍ പലതും ബാക്കി' എന്ന പേരിലാണ് സരിതയുമായുള്ള അഭിമുഖം മംഗളം വാരിക ഖണ്ഡശ പ്രസിദ്ധീകരിക്കുന്നത്.
സരിത എസ് നായര്‍ക്ക് കേന്ദ്രമന്ത്രിമാരുള്പ്പെട കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് നേരത്തെ ബിജു രാധാകൃഷ്ണന് ആരോപിച്ചിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications