കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയ ശ്വാസം മുട്ടലുണ്ട്, രണ്ടു പ്രശ്‌നങ്ങള്‍ പൊതുവായിട്ടുണ്ട്; കൊവിഡ് ചികിത്സയ്ക്കിടെ തോമസ് ഐസക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കൊവിഡ് പോസിറ്റീവ് ആകുന്നത്. ആന്റിജന്‍ പരിശോധനയില്‍ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മന്ത്രിയുടെ സ്റ്റാഫിലെ ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹം നേരിടുന്ന ബുദ്ധിമുട്ടുകളും ചികിത്സയെ കുറിച്ചും ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് മന്ത്രി.

പാലത്തായി പീഡനക്കേസില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യം തള്ളിപാലത്തായി പീഡനക്കേസില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യം തള്ളി

covid

അസുഖം ഏറെ ഭേദമായിട്ടുണ്ടെന്ന് തോമസ് ഐസക്ക് പറയുന്നു. രണ്ടു പ്രശ്‌നങ്ങള്‍ പൊതുവായിട്ടുണ്ട്. ഡയബറ്റിക്‌സ് അല്‍പം കൂടുതലാണ്. ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ട്. അതുകൊണ്ട് ഫോണ്‍ വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

'നാവു കൊണ്ടും ലിംഗം കൊണ്ടും സ്ത്രീകളെ അധിഷേപിക്കുന്നവര്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ട്''നാവു കൊണ്ടും ലിംഗം കൊണ്ടും സ്ത്രീകളെ അധിഷേപിക്കുന്നവര്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ട്'

Recommended Video

cmsvideo
Covid Infection Is Less Among People Who Have Taken Homeopathic Immunity Medicines‌

ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകള്‍ നേരാനുമായി ധാരാളം സുഹൃത്തുക്കള്‍ ട്വിറ്ററിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. അസുഖം ഏറെ ഭേദമായിട്ടുണ്ട്. രണ്ടു പ്രശ്‌നങ്ങള്‍ പൊതുവായിട്ടുണ്ട്. ഡയബറ്റിക്‌സ് അല്‍പം കൂടുതലാണ്. ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ട്. അതുകൊണ്ട് ഫോണ്‍ വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോണ്‍ ഒഴിവാക്കുക. എടുക്കാന്‍ കഴിയില്ല.. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കില്‍ മെസേജ് അയച്ചാല്‍ മതി. തീര്‍ച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും.

വെഞ്ഞാറമൂട് കൊലപാതകം; സിബിഐ അന്വേഷിക്കേണ്ടെന്ന് കോടിയേരി; അന്വേഷിക്കട്ടെയെന്ന് അടൂര്‍ പ്രകാശ്വെഞ്ഞാറമൂട് കൊലപാതകം; സിബിഐ അന്വേഷിക്കേണ്ടെന്ന് കോടിയേരി; അന്വേഷിക്കട്ടെയെന്ന് അടൂര്‍ പ്രകാശ്

ഇന്ത്യയ്ക്ക് വീണ്ടും ശുഭവാർത്ത.! രാജ്യത്തെ കമ്പനികൾ സ്പുട്‌നിക് നിർമ്മിച്ചേക്കും, ചർച്ചകൾ സജീവം..!ഇന്ത്യയ്ക്ക് വീണ്ടും ശുഭവാർത്ത.! രാജ്യത്തെ കമ്പനികൾ സ്പുട്‌നിക് നിർമ്മിച്ചേക്കും, ചർച്ചകൾ സജീവം..!

റെയ്ഡിന് എത്തിയവരോട് പൊട്ടിത്തെറി, വീഡിയോ, മലയാളത്തിലും സിനിമകൾ, ആരാണ് സഞ്ജന ഗല്‍റാണി?റെയ്ഡിന് എത്തിയവരോട് പൊട്ടിത്തെറി, വീഡിയോ, മലയാളത്തിലും സിനിമകൾ, ആരാണ് സഞ്ജന ഗല്‍റാണി?

English summary
Feeling short of breath, FM Thomas Isaac responds during Covid treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X