Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഇനി ഉത്സവക്കാലം, ചിത്രങ്ങള്‍

തിരുവനന്തപുരം: മകരം പിറന്നതോടെ വീണ്ടും ഉത്സവക്കാലമായി. ഫെബ്രുവരി, മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളാകുന്നതോട് കൂടി കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഉത്സവം ആരംഭിയ്ക്കും. കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കോട്ട് പോകും തോറും പൂരങ്ങളിലെ വൈവിധ്യം ഏറുന്നു.

തെക്ക് കാവടിയും, കുത്തിയോട്ടവുമൊക്കെ ഉത്സവത്തിന്റെ ഭാഗമാകുമ്പോള്‍ തെയ്യവും തിറയുമാണ് വടക്കന്‍ കേരളത്തില്‍ കൊണ്ടാടുക. ഇതാ ചില ഉത്സക്കാഴ്ചകള്‍

തൈപ്പൂയ മഹോത്സവം

തൈപ്പൂയ മഹോത്സവം

തിരുവനന്തപുരം ചാക്ക ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന അഗ്നിക്കാവടി.

ആഴിയിലേക്ക്

ആഴിയിലേക്ക്

ആഴിയില്‍ ചാടുന്ന ഭക്തന്‍

കാത്തരുളേണേ...

കാത്തരുളേണേ...

അഗ്നിക്കാവടി കാണാന്‍ ചാക്ക ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എത്തിയ ജനങ്ങള്‍

ചിറപ്പ്

ചിറപ്പ്

തിരുവനന്തപുരം ചെന്തിട്ട ദേവീക്ഷേത്രത്തില്‍ നടന്ന അമ്മന്‍ കൊട ഉത്സവം

അമ്മന്‍കൊട

അമ്മന്‍കൊട


തമിഴ് ആചാരപ്രകാരം നടത്തുന്ന അനുഷ്ഠാനമാണ് അമ്മന്‍ കൊട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+