Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകന്‍ ഷാജി പാണ്ഡവത്ത്‌ അന്തരിച്ചു

കോട്ടയം; തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത്‌ (63) അന്തരിച്ചു. ഹൃദയ ശസ്‌ത്രക്രീയക്ക്‌ ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്‌ച്ചയെ തുടര്‍ന്ന്‌ കോട്ടയത്ത്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍(കഥ) പ്രായിക്കര പാപ്പന്‍, ഗംഗോത്രി,കവചം, എന്നീ സിനിമകള്‍ക്ക്‌ തിരക്കഥയും എവുതിയിട്ടുണ്ട്‌. ആദ്യ സംവിധാന സംരംഭമായ കാക്കത്തുരുത്ത്‌(2020) എന്ന സിനിമയുടെ സെന്‍സറിങ്‌ കഴിഞ്ഞിരിക്കുകയാണ്‌.

shaji

കാക്ക്‌തുരുത്ത്‌ എന്ന തുരുത്തും അവിടുത്തെ മനുഷ്യരുടെ ജീവിതവും ദൃശ്യവല്‍കരിക്കുന്ന ചിത്രമായിരുന്നു കാക്കത്തുരുത്ത്‌ . ഫ്രെയിം ടു ഫ്രെയിം ബാനറില്‍ മധുസുദനന്‍ മാവേലിക്കര നിര്‍മ്മിച്ച ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്‌ സംവിധായകനായ വേണു ബി നായര്‍ ആണ്‌. ബാക്കി എല്ലാ കഥാപാത്രങ്ങളും കാക്കത്തുരുത്തില്‍ ജീവിക്കുന്നവര്‍ തന്നെയാണ്‌. സിനിമയുടെ റിലീസിനായി തയാറെടുക്കുന്നതിനിടെയാണ്‌ ഷാജി പാണ്ഡവത്തിന്റെ മരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+