നില്പ് സമരത്തിന് പിന്തുണയുമായി ആഷികും സിനിമാക്കാരും
തിരുവന്തപുരം: രണ്ട് മാസമായി അവര്‍ ഈ 'നില്പ്' തുടങ്ങിയിട്ട്. ഈ കാലത്തിനിടയില്‍ അവര്‍ക്ക് മുന്നിലൂടെ എത്രയോ തവണ മന്ത്രിവാഹനങ്ങള്‍ ചീറപ്പാഞ്ഞു. വാഹനത്തിന്റെ ചില്ലൊന്ന് ഉയര്‍ത്തി നില്‍ക്കുന്നവരെ കാണാതെ പല പ്രശസ്തരും കടന്നുപോതും ഈ വഴി തന്നെ. സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസികള്‍ നടത്തുന്ന നില്പ് സമരത്തിന് പിന്തുണയുമായി സിനിമ പ്രവര്‍ത്തകര്‍ എത്തി. ഇതോടെ സമരത്തിന്റെ ആവേശം കൂടി. നില്‍പ്പ് സമരത്തിന് മാധ്യമ ശ്രദ്ധ വീണ്ടും ലഭിച്ചു തുടങ്ങി.
സംവിധായകന് ആഷിക് അബു, നടന് ശ്രീനാഥ് ഭാസി, നടി മൈഥിലി എന്നിവര്‍ ഐക്യ ദാര്‍ഢ്യവുമായി സമരത്തില്‍ പങ്ക് ചേര്‍ന്നു. ആദിവാസികള്‍ നേരിടുന്ന അവഗണ തിരിച്ചറിഞ്ഞതിനാലാണ് സമരത്തിന് എത്തിയതെന്ന് ആഷിക് അബു പറഞ്ഞു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്കും ചിത്രങ്ങളിലേയ്ക്കും

നില്പ് സമരം
സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ആദിവാസികള്‍ നില്‍പ്പ് സമരം തുടങ്ങിയിട്ട്

സിനിമ പ്രവര്‍ത്തകര്‍
നില്പ് സമരത്തിന് പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകരെത്തി

ആഷിക്, മൈഥിലി, ശ്രീനാഥ്
സംവിധായകരായ ആഷിക് അബു, ഡോ ബിജു, അഭിനേതാക്കളായ മൈഥിലി, ശ്രീനാഥ് ഭാസി, സ്രിന്ദ, പിയേര്ലി മാനേ എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നില്പ് സമരത്തില്‍ പങ്കെടുത്തു.

അവഗണന
ആദിവാസികള്‍ നേരിടുന്ന അവഗണന തിരിച്ചറിഞ്ഞാണ് സമരത്തിന് എത്തിയതെന്ന് ആഷിക് അബു പറഞ്ഞു.

കൂടുതല്‍ സിനിമപ്രവര്ത്തകരെത്തും
ആദിവാസി സമൂഹത്തോട് മനുഷ്യത്വപരമായ സമീപനം സ്വീകരിയ്ക്കണമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ സിനിമ പ്രവര്‍ത്തകര്‍ സമര പ്രചാരണത്തിവ് ഇറങ്ങുമെന്നും ആഷിക് അബു പറഞ്ഞു.

വാഗ്ദാനങ്ങള്‍ പാലിയ്ക്കണം
ജൂലൈ ഒമ്പതിനാണ് ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നില്‍പ്പ് സമരം തുടങ്ങിയത്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications