കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിരാഗാന്ധി വധത്തെക്കുറിച്ചുളള ചിത്രം '31 ഒക്ടോബര്‍' പ്രദര്‍ശനത്തിനൊരുങ്ങുന്നു..

  • By Pratheeksha
Google Oneindia Malayalam News

ദില്ലി:മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധത്തെ ആസ്പദമാക്കി ശിവാജി ലോത്തന്‍ പാട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രം '31 ഒക്ടോബര്‍' സെന്‍സര്‍ഷിപ്പ് അംഗീകാരത്തോടെ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഒമ്പതു പ്രധാന കട്ടുകളാണ് ചിത്രത്തിലുളളത്.

രക്തച്ചൊരിച്ചിലും ആക്രമണങ്ങളുമുളള ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തതായി നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ഹാരി
സച്ച്‌ദേവ പറയുന്നു.

indiragandi-08

സംസാരത്തിലെ ചില വാചകങ്ങള്‍ക്കും ബീപ്പ് ശബ്ദം നല്‍കിയിട്ടുണ്ട്. സോഹ അലിഖാനും വീര്‍ദാസുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

English summary
“31st October”, a movie based on the assasination of the country's former Prime Minister Indira Gandhi and its aftermath, has been cleared by the Revising Committee of Central Board of Film Certification (CBFC) after a four-month wait and nine major cuts, the makers have said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X