ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട സെലിബ്രിറ്റികള്‍
അങ്ങനെ ആ വര്‍ഷവും ആറ്റുകാലമ്മയ്ക്കുള്ള പൊങ്കാല നിവേദ്യം ഭംഗിയായി നേര്‍ന്നു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാലയിലെ ഇത്തവണത്തെ ക്യാമറ കണ്ണുകളും തിരിഞ്ഞത് സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖരിലേക്കാണ്. പൊങ്കാലയിട്ട ചില പ്രമുഖരുടെ ഫോട്ടോ കാണാം...

ആന്റണിയുടെ ഭാര്യ
എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി പൊങ്കാല ഇടാന്‍ വന്നപ്പോള്‍

കുശലം പറയുന്ന ശിവകുമാര്‍
അമ്പലത്തില്‍ വച്ച് എലിസബത്ത് ആന്റണിയെ കണ്ട ശിവ കുമാര്‍ അവരോട് കുശലം പറയുന്നു

മുഖ്യമന്ത്രി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊങ്കാല ദിനത്തില് ആറ്റുകാല്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി

ആനി
ആദ്യ കാല നടിയും ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി പൊങ്കാലയിടുന്നു

അപര്‍ണ നായര്‍
ബ്യൂട്ടിഫുള്‍, സെക്കന്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ അപര്‍ണ നായര്‍

സീനത്ത്
അപര്‍ണ നായര്‍ക്ക് സമീപം ഇരുന്ന് പൊങ്കാലയിടുന്നത് നടി സീനത്താണ്

മഹാ ലക്ഷ്മി
യുവ നടി മഹാലക്ഷ്മിയും പൊങ്കാലയിട്ടു

ഇനിയ
തെന്നിന്ത്യന്‍ നടി ഇനിയ പൊങ്കാലയിടുന്നു.

സരിത എസ് നായര്‍
ഹ്രസ്വചിത്രങ്ങളിലൂടെയാണെങ്കിലും സരിതയും ഇന്നൊരു സിനിമാ താരമാണ്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ സിനിമാ രംഗത്തുള്ള ഒരേ ഒരു താരവും സരിത മാത്രം. ഇരിക്കെട്ടെ സരിതയുടെ പൊങ്കാലയും












Click it and Unblock the Notifications