Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടങ്ങളില്‍നിന്ന് രക്ഷനേടാന്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് അഗ്നിരക്ഷാസേന

കൊയിലാണ്ടി: അപകടങ്ങളുണ്ടായാല്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താമെന്ന് വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് പരിചയപ്പെടുത്തി അഗ്നിരക്ഷാസേന. കൊയിലാണ്ടി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രായോഗികമായി ചെയ്തുകാണിച്ചത്. മറ്റുള്ളവരെ രക്ഷപ്പെടുത്തുന്നതോടൊപ്പം എങ്ങനെ സ്വയം രക്ഷപ്പെടാമെന്നുകൂടി കുട്ടികള്‍ക്ക് അറിവു നല്‍കുന്നതായിരുന്നു പ്രദര്‍ശനം.

fireandrescue


പ്രദര്‍ശനത്തില്‍നിന്ന്

വിദ്യാര‍‍ത്ഥികൾക്ക് ആത്മധൈര്യം പകർന്ന് അപകടങ്ങളില്‍ നിന്ന് രക്ഷനേടാനും ഇത്തരം സാഹചര്യങ്ങൾ സംയമനത്തോടെ നേരിടാനും ഈ രക്ഷാപ്രവർത്തന ക്ലാസ് സഹായമായി.
സ്റ്റേഷന്‍ ഓഫിസര്‍ സിപി ആനന്ദന്‍, അസി സ്റ്റേഷന്‍ ഓഫിസര്‍ കെ സതീശന്‍, ലീഡിങ് ഫയര്‍മാന്‍മാരായ കെടി രാജീവന്‍, കെ പ്രദീപ്, പികെ ബാബു, വിജയന്‍, ഫയര്‍മാന്‍മാരായ കെകെ പ്രശാന്ത്, മനോജ്, ബിജുകുമാര്‍, ഷിജിത്ത്, സിജീഷ്, സഹീര്‍, അനൂപ്, സത്യനാഥ്, ദേശപ്രകാശ്, നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+