Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ ആശുപത്രിയില്‍ അഗ്നിബാധ!! സംഭവം തൃശൂരില്‍... രോഗികളെ ഒഴിപ്പിച്ചു

പുലര്‍ച്ചെയാണ് തീപ്പിടുത്തമുണ്ടായത്

തൃശൂര്‍: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അഗ്നിബാധ. സണ്‍ ആശുപത്രിയിലാണ് പുലര്‍ച്ചെ ഒന്നരയോടെ തീപ്പിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പോലീസുമെത്തി തീ നിയന്ത്രണ വിധേയമാക്കിയതോടെ വന്‍ ദുരന്തം ഒഴിവായി.
അഗ്നിബാധയെത്തുടര്‍ന്നു ആശുപത്രിയിലുണ്ടായിരുന്ന മുഴുവന്‍ രോഗികളെയും ഒഴിപ്പിക്കുകയായിരുന്നു.

1

130ല്‍ കൂടുതല്‍ രോഗികളെയാണ് നഗരത്തിലെ മറ്റു ആശുപത്രികളിലേക്കു മാറ്റിയത്. വെന്റിലേറ്റര്‍, ഐസിയു ഉള്‍പ്പെടെ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 30ല്‍ കൂടുതല്‍ രോഗികളെയും മാറ്റിയിട്ടുണ്ട്. ആശുപത്രിയുടെ ഒന്നാം നിലയില്‍ ഇ വേസ്റ്റ് സൂക്ഷിച്ച മുറിയിലാണ് ആദ്യം തീ കണ്ടത്. പിന്നീട് ഇതു മറ്റിടങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+