തീഗോളം എറണാകുളത്ത് വീണു?നാല് സെന്റ് പുരയിടം കത്തി നശിച്ചു
എറണാകുളം: മധ്യകേരളത്തില്‍ ആശങ്ക പടര്‍ത്തിയ തീഗോളം എറാകുളം ജില്ലയിലെ വടക്കന്‍ പറവൂരിന് സമീപം കരമാല്ലൂരില് വീണതയി റിപ്പോര്‍ട്ട്. കരുമാല്ലൂരിലെ നാല് സെന്റ് പുരയിടം തീഗോളം വീണതിനെത്തുടര്‍ന്ന് കത്തിനശിച്ചതായും പറയപ്പെടുന്നു.
കരുമാല്ലൂര്‍. പുതുക്കാട് മാമ്പിള്ളിപ്പൊക്കത്ത് നീറിക്കോട് സ്വദേശി ദിരീഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് കത്തിക്കരിഞ്ഞത്. സ്ഥലത്ത് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു. ദുരന്ത നിവാരണ സേനയിലെ വിദഗ്ധരും സ്ഥലത്തെത്തും.

മധ്യകേരളത്തിലാണ് വെള്ളിയാഴ്ച രാത്രിയോടെ തീ ഗോളത്തെ കണ്ടത്. കരുമാല്ലൂരില്‍ തീപ്പിടത്തമുണ്ടായ സ്ഥലത്തിന് സമീപം ഉണ്ടായിരുന്ന കുട്ടികള്‍ തീഗോളം വരുന്നത് കണ്ടിരുന്നു. സെക്കന്‍ഡുകള്‍ മാത്രം കാണപ്പെട്ട തീഗോളത്തിന് പിന്നാലെ പറമ്പ് കത്തുന്നതാണ് കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് തീ അണയ്ക്കാനുള്ള ശ്രമവും നടന്നു.രാവിലെ പത്രവാര്‍ത്ത കണ്ടപ്പോഴാണ് തീഗോളമാണോ വീണതെന്ന സംശയം പ്രദേശവാസികള്‍ക്കുണ്ടായത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ചു.
-
സ്വർണം വില മൂക്കും കുത്തി വീഴും, ചരിത്രം ആവർത്തിക്കും; 75000ത്തിനും താഴേക്ക് പോകുമോ? -
സ്വർണം വിറ്റോളൂ, പവന് ഒരു ലക്ഷമെങ്കിലും കിട്ടണമെങ്കിൽ ചെയ്യേണ്ടത്..മേരി ജോർജ് പറയുന്നു -
പ്രതീക്ഷിച്ചത് തന്നെ... സ്വര്‍ണം കുതിച്ചു; ആഗോളവിപണിയില്‍ വന്‍വില; വെള്ളിയും കുതിക്കുന്നു -
കൊച്ചിക്കാർ ഇനിയും കാത്തിരിക്കണം; അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ വൈകും? മാർച്ചിൽ തുറക്കില്ല..! -
'ഉർവശി എന്തിനാണ് ഇങ്ങനെ പച്ചനുണ പറയുന്നത്..നിൽപ്പിലും നടപ്പിലുമുണ്ട് 10 പൈസയുടെ കുറവ്';ശാന്തിവിള ദിനേശ് -
സ്വര്‍ണവില ഇടിയുന്നത് നോക്കേണ്ട..! വില കുതിക്കുന്നത് ഗ്രാമിന് 20000 ത്തിലേക്ക്! വെള്ളി 4 ലക്ഷത്തിലേക്ക് -
പരീക്ഷകളില്‍ വിജയിക്കും, വ്യാപാരം ലാഭകരമാകും, സന്തോഷവാര്‍ത്ത കേള്‍ക്കും, ദാമ്പത്യ സന്തോഷം, നാൾഫലം -
സ്വർണ വില ഗ്രാമിന് 19,000ത്തിന് മുകളിൽ, പവൻ വില 1.75 ലക്ഷത്തിലേക്കും?; ഇനി പിടിച്ചാൽ കിട്ടില്ലെന്ന് പ്രവചനം -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
കേരളത്തില്‍ വീണ സ്വര്‍ണം ദുബായില്‍ കുതിച്ചു, ഒറ്റയടിക്ക് 10 ദിര്‍ഹം കൂടി, 22 കാരറ്റും 600 ദിര്‍ഹത്തിലേക്ക് -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സ്വർണ വില പവന് 1.50 ലക്ഷത്തിന് വാങ്ങാൻ തയ്യാറാണോ? ഇല്ലെങ്കിൽ ഇപ്പോൾ വിട്ടോ ജ്വല്ലറിയിലേക്ക്..വ്യാപാരി പറയുന്നു












Click it and Unblock the Notifications