പേരാമ്പ്ര; തിലകത്തിന്‍റെ പിറന്നാള്‍ ജീവകാരുണ്യയത്തിന്‍റെ വഴിയില്‍

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : സ്വയം ആഘോഷമല്ല ജീവകാരുണ്യയത്തിന്‍റെ വഴിയായിരുന്നു കൂത്താളി പുല്ലോട്ട് മുക്ക് തിലകം സ്വയം സഹായ സംഘത്തിന്‍റെ ഒന്നാം വാർഷികത്തില്‍ അവര്‍ തെരഞ്ഞെടുത്തത് .

ട്രഷറി ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ അടുത്തു കൂടി; പിന്നീട് വയോധികയോട് ചെയ്തത്...

സംഘത്തിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പേരാമ്പ്ര താലുക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു.

thilakam

ഗ്രാമപഞ്ചായത്തംഗം ഷിജു പുല്യോട്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു. പി.ടി മനേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ടി സുമേഷ്, ഇ പി ശരുൺലാൽ, പി.ടി ശിവരാമൻ, എം.സി വിജയൻ തുടങ്ങിയവർ സംബന്ധിച്ചു. വാർഷികാഘോഷത്തോടന ബന്ധിച്ച് പുല്യോട്ട് അംഗനവാടിയിലെ കുട്ടികൾക്ക് കുടിവെള്ള പാത്രങ്ങളും വിതരണം ചെയ്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
First anniversary of Thilakam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്