കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് പ്രളയ സെസ്, സ്വർണത്തിനും വെള്ളിക്കും വില ഉയരും, മദ്യത്തിനും വിലക്കയറ്റം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സെസ് ഏര്‍പ്പെടുത്തിയതായി ബജറ്റില്‍ പ്രഖ്യാപനം. 12,18,28 ശതമാനം ജിഎസ്ടി നിരക്കിലുളള ഉത്പന്നങ്ങള്‍ക്കാണ് 1 ശതമാനം പ്രളയ സെസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് പ്രളയ സെസ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും രണ്ട് വര്‍ഷത്തേക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. ഇതോടെ സിനിമാ ടിക്കറ്റിന് വില ഉയരും. കാല്‍ ശതമാനം ഏര്‍പ്പെടുത്തിയതോടെ സ്വര്‍ണത്തിനും വെള്ളിക്കും വില ഉയരും.

cess

2 ശതമാനം നികുതി കൂട്ടിയതോടെ ബിയറിനും വൈനിനും ഉള്‍പ്പെടെയുളള മദ്യത്തിന് വില ഉയരും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില ഉയരും. 3000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുളള വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തു. പ്രതിവര്‍ഷം 600 കോടി രൂപയാണ് നികുതി ഉയര്‍ത്തുന്നതിലൂടെ സര്‍ക്കാര്‍ അധിക വരുമാനം പ്രതീക്ഷിക്കുന്നത്.

വില ഉയരുന്നവ:

സ്വര്‍ണം
വെള്ളി
ബിയര്‍
വൈന്‍
മോട്ടോര്‍ വാഹനങ്ങള്‍
സിനിമാ ടിക്കറ്റ്
മൊബൈല്‍ ഫോണ്‍
കാര്‍
ബൈക്ക്
കമ്പ്യൂട്ടര്‍
സിമന്റ്
ഗ്രാനൈറ്റ്
സെറാമിക് ടൈല്‍സ്
പ്ലൈവുഡ്
സൗന്ദര്യവര്‍ധക വസ്തുക്കള്‍
ആയുര്‍വേദ മരുന്നുകള്‍
ഫ്രിഡ്ജ്
എസി
സോപ്പ്
ചെരിപ്പ്
കണ്ണട
ടിവി
നോട്ട് ബുക്ക്
സ്‌കൂള്‍ ബാഗ്
ഹെയര്‍ ഓയില്‍
ടൂത്ത് പേസ്റ്റ്
പഞ്ചസാര
മിനറല്‍ വാട്ടര്‍
ഹോട്ടല്‍ മുറി
റെയിന്‍ കോട്ട്
സംസ്‌ക്കരിച്ച ഭക്ഷ്യവസ്തുക്കള്‍
ഫര്‍ണിച്ചര്‍
പാന്‍ മസാല
വാട്ടര്‍ ഹീറ്റര്‍
ജൈവ കീടനാശിനി
ബിസ്‌ക്കറ്റ്
ശീതളപാനീയം
ചോക്‌ളേറ്റ്
മുള ഉരുപ്പടികള്‍

Recommended Video

cmsvideo
KERALA BUDGET 2019: പൊതുവിദ്യാഭ്യാസ വികസനത്തിന് 2038 കോടി | Oneindia Malayalam

വില കുറയുന്നത്

ഇലക്ട്രിക് വാഹനങ്ങള്‍

English summary
Kerala Budget 2019: Flood cess implemented for two years, Price of many commodities will increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X