കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ സന്തോഷ് ട്രോഫി താരം സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

Google Oneindia Malayalam News

പെരിന്തല്‍മണ്ണ: പ്രശസ്ത ഫുട്ബോള്‍ താരം ധന്‍രാജ് സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. ഞായറാഴ്ച രാത്രി നടന്ന 48ാമത് ഖാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻറിൽ മത്സരത്തിനിടെയായിരുന്നു മരണം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ ധന്‍രാജിനെ ഉടന്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പിണറായിക്ക് ഇപ്പോൾ ശുക്രദശ; കോൺഗ്രസിനെ പിളർത്തി; മുഖ്യനെ പ്രശംസിച്ച് വെള്ളാപ്പള്ളി!പിണറായിക്ക് ഇപ്പോൾ ശുക്രദശ; കോൺഗ്രസിനെ പിളർത്തി; മുഖ്യനെ പ്രശംസിച്ച് വെള്ളാപ്പള്ളി!

കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള ധന്‍രാജ് പാലക്കാട് കൊട്ടേക്കാട് സ്വദേശിയാണ്. വിവ കേരളയിലൂടെ ശ്രദ്ധിക്കപ്പെട്ട ധന്‍രാജ് ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നീ ടീുമകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

 jayad

പെരിന്തല്‍മണ്ണ ടീമിന് വേണ്ടി കളിച്ച ധന്‍രാജിന് മത്സരത്തിന്‍റെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം പറഞ്ഞ ധന്‍രാജ് ഉടന്‍ തുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മൃതദേഹം പെരിന്തല്‍മണ്ണ മൗലാന ആശുപത്രി മോർച്ചറിയിൽ

നരേന്ദ്ര മോദിയായാലും പിണറായി വിജയനായാലും ശരി, ഫാസിസം ഫാസിസം തന്നെയാണെന്ന് ദീപാ നിശാന്ത്നരേന്ദ്ര മോദിയായാലും പിണറായി വിജയനായാലും ശരി, ഫാസിസം ഫാസിസം തന്നെയാണെന്ന് ദീപാ നിശാന്ത്

English summary
footballer dhanarajan passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X