Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുജനാരോഗ്യത്തിനായി നടത്തിയ മികച്ച സേവനം; കെകെ ശൈലജയ്ക്ക് വീണ്ടും രാജ്യാന്തര പുരസ്കാരം

തിരുവനന്തപുരം; മുൻ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയ്ക്ക് രാജ്യാന്തര പുരസ്കാരം. സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാല(സി.ഇ.യു)യുടെ 2021-ലെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരമാണ് ശൈലജ അർഹയായത്. പൊതുജനാരോഗ്യത്തിന് നടത്തിയ സേവനങ്ങൾക്കുള്ള ആദരമാണ് പുരസ്കാരം.

സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്കാര ജേതാവുമായ ജോസഫ് സ്റ്റിഗ് ലിസ്,നൊബേല്‍ പുരസ്കാര ജേതാവ് സ്വെത്‌ലാന അലക്‌സ്യേവിച്ച്,ഐക്യരാഷ്ട്ര സഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍, ചെക് പ്രസിഡന്‍റും നാടകകൃത്തുമായ വക്ലാവ് ഹാവല്‍ എന്നിവരാണ് മുമ്പ് ഇതേ പുരസ്കാരത്തിന് അര്‍ഹരായവർ.

kshailaja-158-162

ബഹിരാകാശ ദൗത്യത്തിനായുള്ള പുതിയ പരീക്ഷണം നാസയിലേക്ക് അയക്കാന്‍ ഒരുങ്ങി ഒഡിഷയില്‍ വിദ്യാര്‍ത്ഥി സംഘം, ചിത്രങ്ങള്‍ കാണാം

കൊവിഡ് കാലത്ത് നിശ്ചയദാർഡ്യമുള്ള നേതൃത്വവും മൂഹത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പൊതുജനാരോഗ്യ സംവിധാനവും ഒപ്പം കൃത്യമായ രീതിയിൽ ആശയവിനിമയം നടത്തുകയും ചെയ്താൽ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് കെകെ ശൈലയും പൊതുജനാരോഗ്യവകുപ്പിലെ ജീവനക്കാരും ലോകത്തിന് കാണിച്ചു തന്നുവെന്ന് സിഇയു പ്രസിഡന്റും റെക്ടറുമായ മൈക്കിൽ ഇഗ്നാഫ് പറഞ്ഞു. ശൈലജ ടീച്ചറുടെ ഉദാഹരണം യുവതികൾക്ക് പൊതുപ്രവർത്തനത്തിന് ഇറങ്ങാൻ പ്രചോദനമാണെന്നും കൊവിഡിനെ പ്രതിരോധിച്ച കേരളത്തിലെ മാതൃക വികസ്വര രാജ്യങ്ങൾക്ക് പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ പെണ്‍കൊടിയായി ദര്‍ശ ഗുപ്ത; നടിയുടെ മികച്ച ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
    Lini sister's husband about shailaja teacher | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+