Get Updates
Get notified of breaking news, exclusive insights, and must-see stories!

തിക്കോടി ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ മരിച്ചു; ഒരാൾ ചികിത്സയിൽ

കോഴിക്കോട്: തിക്കോടി ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു. അനീസ (35), വാണി (32), ബിനീഷ് (40), ഫൈസൽ എന്നിവരാണ് മരിച്ചത്. കൽപറ്റ സ്വദേശികളാണിവർ. വൈകീട്ട് നാലരയോടെയാണ് ഇവർ അപകടത്തിൽ പെട്ടത്.

കൽപറ്റയിലെ ജിമ്മിൽ നിന്നുള്ള സംഘം വിനോദയാത്രയുടെ ഭാഗമായാണ് ബീച്ചിലെത്തിയത്. 24 പേരാണ് സംഗത്തിൽ ഉണ്ടായിരുന്നത്. അഞ്ച് പേരാണ് തിരയിൽ പെട്ടത്. ഇതിൽ ഒരാൾ ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

deathmain

അതേസമയം കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാൽ കടലിൽ ഇറങ്ങരുതെന്നും നാട്ടുകാർ ഇവർക്ക് മുന്നറിയിപ്പ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എന്നാൽ ഇവർ സംഘമായി കടലിൽ ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് അപകടം നടന്നതെന്നും അവർ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+