1200ല്‍ 1200 ഉം; പ്ലസ് ടു പരീക്ഷയിൽ വടകരയിൽ നാലു പേർക്ക് മുഴുവൻ മാർക്ക്
വടകര: പ്ലസ്ടു പരീക്ഷയില്‍ വടകരയിൽ നാലു വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക്. 1200ല്‍ 1200 മാര്‍ക്ക് നേടി മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് വിദ്യാർത്ഥികൾക്കും,മടപ്പള്ളി ഗവ:വിഎച്ച്എസ്എസ്സിലെ ഒരു വിദ്യാർത്ഥിയുമാണ് ഫുൾ മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയത്. മേമുണ്ടയിലെ ബയോളജി സയൻസ് വിദ്യാർത്ഥികളായ ഹാമിദ്, സംഘമിത്ര, രാഗേന്ദു മുരളി, മടപ്പള്ളിയിലെ എസ് ഹരിപ്രിയ എന്നിവരാണ് മുഴുവൻ മാർക്ക് വാങ്ങി വിജയം കൈവരിച്ചത്. ബയോളജി സയന്‍സ് വിദ്യാര്‍ഥിനിയായ ഹരിപ്രിയ എടച്ചേരിയിലെ സുരേഷ് ബാബു (റിട്ട. ഹെഡ്മാസ്റ്റര്‍ ചീക്കിലോട് യുപി സ്കൂള്‍), ശ്രീലത (ബിആര്‍സി തലശേരി) എന്നിവരുടെ മകളാണ്.
നാടിന്റെ നന്മകളെ തിരിച്ചറിയാനുള്ള കഴിവ് സമൂഹം നേടിയതും നിലനിർത്തിയതും പൊതുവിദ്യാഭ്യാസത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ഇരുൾ പരക്കുന്ന കാലത്തെ ഏറ്റവും
ശക്തമായ പ്രതിരോധം പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക തന്നെയാണെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.കെ വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

പുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പുത്തൂർ സാഹിത്യോത്സവം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ചടങ്ങിൽ എടയത്ത് ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു, രാജേന്ദ്രൻ എടത്തുംകര, ഡോ.കെ എം ഭരതൻ, പുറന്തോടത്ത് ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. നവതി ആഘാഷിക്കുന്ന എഴുത്തുകാരൻ കെകുഞ്ഞനന്തൻ നായരെയും,
വിദ്യാഭ്യാസ ചിന്തകൻ ഡോ.ശശികുമാറിനെയും സി കെ നാണു എംഎൽഎ ആദരിച്ചു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications