കൊങ്കണ്‍ റെയില്‍വേ പാതയില്‍ മഴയും മണ്ണിടിച്ചിലും; നാല് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: ശക്തമായ മഴയില്‍ കൊങ്കണ്‍ റെയില്‍വേ പാതയിലും മണ്ണിടിച്ചില്‍ ഇതോടെ ട്രെയിനുകള്‍ റദ്ദാക്കി. നാല് ട്രെയിനുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച്ച മുതല്‍ ഈ മാസം 20 വരെയാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നാല് ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്നും റെയില്‍ അറിയിച്ചു.
1-തിരുവനന്തപുരം-ലോക്മാന്യ തിലക് നേത്രാവതി പ്രതിദിന സ്പെഷ്യല്‍
2-ലോക്മാന്യ തിലക് -തിരുവനന്തപുരം നേത്രാവതി പ്രതിദിന സ്പെഷ്യല്‍ ഓഗസ്റ്റ് 09 മുതല്‍ 20 വരെ
3-ദില്ലി-തിരുവനന്തപുരം രാജധാനി സ്പെഷ്യല്‍ ഓഗസ്റ്റ് 9,11,12,16,18 തിയ്യതികളില്‍
4-തിരുവനന്തപുരം -ദില്ലി രാജധാനി സ്പെഷ്യല്‍ ഓഗസ്റ്റ് 11,13, 14, 18,20 തിയ്യതികളില്‍ ഇവയാണ് റദ്ദാക്കിയ ട്രെയിനുകള്‍.

Recommended Video
ഒപ്പം എറണാകുളം-ഹസ്രത്ത് നിസാമുദീന്‍ മംഗളാ പ്രതിദിന സ്പെഷ്യല്‍ , ഹസ്രത്ത് നിസാമുദീന്‍- എറണാകുളം ജംഗ്ഷന് മംഗള പ്രതിദിന സ്പെഷ്യല്‍, ഹസ്രത്ത് നിസാമുദീന്‍-എറണാകുളം ദുരന്തോ പ്രതിവാര സ്പെഷ്യല്‍, എറണാകുളം ജംഗ്ഷന് -ഹസ്രത്ത് നിസാമുദീന്‍ ദുരന്തോ സ്പെഷ്യല്‍ ട്രെയിന്‍ എന്നീ ട്രെയിനുകളാണ് വഴി തിരിച്ചുവിടുന്ന ട്രെയിനികള്‍.
നിലവിലെ സാഹചര്യത്തില്‍ ഓഗസ്റ്റ് 8 ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലും ഓഗസ്റ്റ് ഒമ്പതിന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലുമാണ് അതി തീവ്രമഴക്ക് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്രമായ മഴയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications