നാല് വയസുകാരിയെ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് നാദാപുരം പാറക്കടവില്‍ എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. നാലര വയസുകാരിയെയാണ് സ്‌കൂള്‍ ഹോസ്റ്റലിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാരും രക്ഷകര്‍ത്താക്കളും സ്‌കൂള്‍ ഉപരോധിയ്ക്കുകയാണ്.
മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കുട്ടിയെ ഹോസ്റ്റലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക പീഡിപ്പിച്ചതായാണ് പരാതി.

സ്‌കൂളിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയര്‍ന്നിരിയ്ക്കുന്നത്. പെണ്‍കുട്ടിയെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications