കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യത്വം നിലനിർത്തിക്കൊണ്ട് നമുക്ക് മുന്നോട്ട്പോകാം:ക്രിസ്തുമസ് സന്ദേശവുമായി ഫാ.തോമസ് പൊന്നച്ചൻ

Google Oneindia Malayalam News

കൊറോണ വൈറസ് വീണ്ടും ശക്തി പ്രാപിക്കുമ്പോഴും ക്രിസ്തുമസിന് വേണ്ടി ഒരുങ്ങിയിരിക്കുകയാണ് നാടും നഗരവുമെല്ലാം. ഒരു പുതുപുലരിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും. കൊറോണ വൈറസ് വ്യാപനത്തിനിടെ ക്രിസ്തുമസ് പ്രതീക്ഷകളെക്കുറിച്ചും ദൈവം മനുഷ്യനായതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് ആലപ്പുഴ സെന്റ് ജോർജ് മാർതോമാ പള്ളി വികാരി ഫാ. തോമസ് പൊന്നച്ചൻ സംസാരിക്കുന്നത്.

 ബെംഗളൂരു രാത്രികാല കർഫ്യൂ: സമയം പരിഷ്കരിച്ച് സർക്കാർ, 24 മുതൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ ബെംഗളൂരു രാത്രികാല കർഫ്യൂ: സമയം പരിഷ്കരിച്ച് സർക്കാർ, 24 മുതൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ

ദൂതൻ അവരോട് ഭയപ്പെടേണ്ട. സർവ്വജനത്തിനും ഉണ്ടാകുവാനുള്ള ഒരു മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷം ചെയ്യുന്നു. കർത്താവായ ക്രിസ്തുു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. എന്താണ് ക്രിസ്തുമസ്? ദൈവം മനുഷ്യനായതാണ് ക്രിസ്തുമസ്. ദൈവം മനുഷ്യരുടെ ഇടയിൽ കൂടാരമടിച്ചതാണ് ക്രിസ്തുമസ്. ദൈവം എന്തിനാണ് മനുഷ്യനായത്. മനുഷ്യനെ മനുഷ്യനാക്കാൻ ദൈവം മനുഷ്യനായി. ഒരു ചിന്തകൻ പറയുന്നുണ്ട് ആകാശത്തിൽ പക്ഷികളെപ്പോലെ പറക്കുവാനും സമുദ്രത്തിൽ മത്സ്യങ്ങളെപ്പോലെ നീന്താനും മനുഷ്യൻ പഠിച്ചു.

-christmas-6

Recommended Video

cmsvideo
പ്രതീക്ഷയുടെ ക്രിസ്തുമസ് സന്ദേശവുമായി ഫാദർ തോമസ് പൊന്നച്ചൻ

എന്നാൽ ഈ ഭൂമിയിൽ മനുഷ്യനായി ജീവിക്കുവാൻ അവൻ ഇതുവരെയും പഠിച്ചിട്ടില്ല. മനുഷ്യന്റെ മനുഷ്യത്വം നഷ്ടപ്പെട്ടതിന്റെ പരിണിതഫലമാണ് ഇന്ന് ലോകമാനവ സമൂഹം ആകമാനം കൊറോണ വൈറസ് പ്രതിസന്ധി അനുഭവിക്കുന്നത്. 2020 വർഷങ്ങൾക്കുള്ളിലെ ഏറ്റവും അസാധാരണമായൊരു ക്രിസ്തുമസിനാണ് നാം സാക്ഷ്യംവഹിക്കാനൊരുങ്ങുന്നത്. അതിന്റെ മധ്യത്തിൽ നഷ്ടപ്പെട്ടുപോയ മനുഷ്യത്വം തിരികെ നൽകാൻ ദൈവം വീണ്ടും മനുഷ്യനാകുന്നു. മനുഷ്യത്വം നിലനിർത്തിക്കൊണ്ട് നമുക്ക് മുന്നോട്ട്പോകാം. അതിന് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം നമ്മളെ എല്ലാവരെയും സഹായിക്കട്ടെയെന്നും അദ്ദേഹം ആശംസിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്ക് പോവുമോ?: ജലീല്‍നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്ക് പോവുമോ?: ജലീല്‍

കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചു കൊണ്ടുവരിക സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മകാര്‍ഷിക സംസ്‌കൃതിയെ തിരിച്ചു കൊണ്ടുവരിക സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

 പുതുമുഖ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു; അന്ത്യം കെച്ചിയില്‍ എത്തിച്ച് അല്‍പ സമയത്തിനകം പുതുമുഖ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു; അന്ത്യം കെച്ചിയില്‍ എത്തിച്ച് അല്‍പ സമയത്തിനകം

അധികാരത്തിന്റെ മണം പിടിച്ചുള്ള തുള്ളല്‍: കുഞ്ഞാലിക്കുട്ടി വോട്ടര്‍മാരെ കളിപ്പിക്കരുത്: ആസാദ്അധികാരത്തിന്റെ മണം പിടിച്ചുള്ള തുള്ളല്‍: കുഞ്ഞാലിക്കുട്ടി വോട്ടര്‍മാരെ കളിപ്പിക്കരുത്: ആസാദ്

 ജയ്ശ്രീരാം ഫ്ലക്സ് ഉയർത്തിയ സംഭവം: നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു!! ജയ്ശ്രീരാം ഫ്ലക്സ് ഉയർത്തിയ സംഭവം: നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു!!

പ്രക്ഷോഭം തണുപ്പിക്കാന്‍ മോദി നേരിട്ടിറങ്ങുന്നു: ഡിസംബര്‍ 25 ന് 9 കോടി കര്‍ഷകരുമായി സംവദിക്കുംപ്രക്ഷോഭം തണുപ്പിക്കാന്‍ മോദി നേരിട്ടിറങ്ങുന്നു: ഡിസംബര്‍ 25 ന് 9 കോടി കര്‍ഷകരുമായി സംവദിക്കും

കുഞ്ഞാലിക്കുട്ടി എത്തുന്നത് യുഡിഎഫിനെ നയിക്കാൻ? മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്... ഏത് സ്ഥാനം?കുഞ്ഞാലിക്കുട്ടി എത്തുന്നത് യുഡിഎഫിനെ നയിക്കാൻ? മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്... ഏത് സ്ഥാനം?

English summary
Fr. Thomas Ponnachan shares Christmas wishes during Christmas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X