Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗായിക രഞ്ജിനി ജോസ് 16 ലക്ഷം വാങ്ങി പറ്റിച്ചെന്ന് പരാതി

കൊച്ചി: ഗായിക രഞ്ജിനി ജോസിനും അച്ഛന്‍ ബാബു ജോസിനും എതിരെ കേസ്. വായ്പയായി വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന് കാട്ടി എറണാകുളം സ്വദേശിയായ പിഐ ജോസഫാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

വിവാഹാവശ്യത്തിനായി വാങ്ങിയ പതിനാറ് ലക്ഷം രൂപയാണ് രഞ്ജിനി തിരികെ നല്‍കിയില്ലെന്ന് ജോസഫ് പറയുന്നത്. വായപ വാങ്ങിയപ്പോള്‍ രഞ്ജിനിയും പിതാവും ഉറപ്പിനായി നല്‍കിയ രണ്ട് ചെക്കുകളും പണമില്ലാതെ മടങ്ങിയതിനെത്തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയ സമീപിച്ചത്.

രണ്ട് മാസത്തിനകം തിരിച്ച് നല്‍കാമെന്ന ഉറപ്പിലാണ് രഞ്ജിനിയ്ക്കും പിതാവിനും പണം നല്‍കിയത്. ഫെഡറല്‍ ബാങ്കിന്റെ കലൂര്‍ ശാഖയിലുള്ള 14210110082949 അക്കൗണ്ട് നമ്പറിലുള്ള ചെക്കും ഐഡിബിഐ എംജി റോഡ് ശാഖയിലെ 84104000030667 അക്കൗണ്ട് നമ്പറിലുള്ള ചെക്കുമാണ് ഈടായി നല്‍കിയത്.

 പരാതി

പരാതി

രഞ്ജിനി ജോസും പിതാവലും വാങ്ങിയ 16 ലക്ഷം രൂപ തിരിികെ നല്‍കിയില്ലെന്ന് ആരോപിച്ചാണ് എറണാകുളം സ്വദേശിയായ പിഐ ജോസഫ് കോടതിയെ സമീപിച്ചത്

വിവാഹ ആവശ്യത്തിന്

വിവാഹ ആവശ്യത്തിന്

വിവാഹ ആവശ്യത്തിന് വേണ്ടിയാണ് പണം വാങ്ങിയതെന്നാണ് പറയുന്നത്

ചെക്ക് മടങ്ങി

ചെക്ക് മടങ്ങി

ഗായികയും പിതാവും നല്‍കിയ രണ്ട് ചെക്കുകളും മടങ്ങി

പണം വാങ്ങി

പണം വാങ്ങി

ബിസിനസ് ആവശ്യത്തിന് ആറ് ലക്ഷം രൂപ വാങ്ങിയെന്ന് രഞ്ജിനിയുടെ പിതാവും മുന്‍കാല സിനിമ നിര്‍മാതാവുമായ ബാബു ജോസ് പറഞ്ഞു

സാമ്പത്തിക ബുദ്ധിമുട്ട്

സാമ്പത്തിക ബുദ്ധിമുട്ട്

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് പണം തിരികെ നല്‍കാന്‍ കഴിയാതിരുന്നതെന്നും രഞ്ജിനിയുടെ പിതാവ്

മുന്‍ നിര ഗായിക

മുന്‍ നിര ഗായിക

മലയാളത്തിലെ മുന്‍നിര യുവഗായകരില്‍ പ്രമുഖയാണ് രഞ്ജിനി ജോസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+