25 സെന്റ് വരെയുള്ള ഭൂമി തരം മാറ്റൽ സൗജന്യമാക്കി ഉത്തരവ്
തിരുവനന്തപുരം: 2008ന് മുമ്പ് നികത്തിയ നിലം പുരയിടമാക്കി തരം മാറ്റാനുള്ള നിരക്ക് പഞ്ചായത്ത്, കോര്പ്പറേഷന്, വ്യത്യാസമില്ലാതെ ഏകീകരിച്ചു. കൂടാതെ 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കിയും ഉത്തരവിറക്കി. 2017 ഡിസംബര്‍ 30ന് മുമ്പ് പ്ലോട്ട് തിരിച്ച് പ്രത്യേക പ്രമാണമുള്ള ഭൂമിക്കാണ് സൗജന്യം അനുവദിക്കുക.

അതേസമയം, 2017 ഡിസംബര്‍ 30 വരെ ഒന്നായിക്കിടന്ന ഭൂമി അതിന് ശേഷം 25 സെന്റോ അതില്‍ താഴെയുയോ ഉള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കില്‍ സജന്യം ലഭിക്കുകയില്ല. ഭൂമി സ്ഥി ചെയ്യുന്ന പ്രദേശത്തെ ഭൂമിയുടെ ന്യായ വിലയുടെ നിശ്ചിത ശതമാനം ഈടാക്കിയാണ് തരം മാറ്റം അനുവദിക്കുന്നത്.
ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍
20.23 ആര് വരെയുള്ള ഭൂമിക്ക് പഞ്ചായത്തില്‍ ന്യായവിലയുടെ 10 ശതമാനവും മുനിസിപ്പാലിറ്റിയില്‍ 20 ശതമാനവും കോര്‍പ്പറേഷനില്‍ 30 ശതമാനവുമാണ് ഫീസ്. 25 സെന്റിനു മുകളില്‍ ഒരേക്കര്‍ വരെയുള്ള ഭൂമിക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് വ്യത്യാസമില്ലാതെ ന്യായവിലയുടെ പത്തുശതമാനം അടച്ചാല്‍ മതിയാവും.
ഒരേക്കറിനു മുകളിലുള്ള ഭൂമിക്ക് ന്യായവിലയുടെ 20 ശതമാനമായിരിക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് വ്യത്യാസമില്ലാതെ നിരക്ക്. തരംമാറ്റിയ ഭൂമിയിലുള്ള കെട്ടിടനിര്‍മാണത്തിന് നിലവിലുള്ള നിരക്ക് തുടരും. നിരക്ക് ഏകീകരിച്ചതിന് ഫെബ്രുവരി 25 മുതല്‍ പ്രാബല്യമുണ്ട്.
നടി റോഷ്ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications