Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ@70:നിങ്ങള്‍ ജനിച്ചത് 1947 ല്‍ ആണോ..? എങ്കില്‍ കൊച്ചി മെട്രോ നല്‍കുന്ന ഓഫര്‍ ഇതാണ്...

കൊച്ചി: 1947 ൽ ജനിച്ചവർക്ക് സന്തോഷവാർത്ത.. നിങ്ങൾക്ക് അത്യാകർഷകമായ ഓഫറുമായി കൊച്ചി മെട്രോ എത്തുന്നു. ഇവർക്ക് ഏഴ് ദിവസത്തേക്ക് കൊച്ചി മെട്രോയിലെ യാത്ര തികച്ചും സൗജന്യമാണ് ഇന്ന് ആരംഭിക്കുന്ന ഓഫർ ഏഴ് ദിവസത്തേക്ക് ഉണ്ടാകും. ആഗസ്റ്റ് 21 വരെയാണ് ഈ സൗജന്യയാത്ര. ഇനി മുതൽ 7 ദിവസത്തേക്ക് 70 കാർക്ക് കൊച്ചി മെട്രോയിൽ സൗജന്യമായി സഞ്ചരിക്കാം.

സ്വാതന്ത്ര്യത്തിന്റെ ആവേശം ജനങ്ങളിലേക്കെത്തിക്കാനാണ് ഈ പ്രത്യേക ഓഫറെന്ന് കൊച്ചി മെട്രോ റെയിൽ അധിതൃതർ( കെഎംആർഎൽ) അറിയിച്ചതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 1947 ലാണ് ജനിച്ചതെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ മാത്രമേ കൊച്ചി മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കൂ.

metro

കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തും. ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+