റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരണപ്പെട്ടു...
കുഞ്ഞിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെങ്ങന്നൂർ: റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴഞ്ചേരി ഇടത്തിന്റെ കിഴക്കേതിൽ ലിൻസ് തോമസിന്റെയും കല്ലിശേരി വാലിയിൽ പ്രെറ്റി ഏബ്രഹാമിന്റെയും ഏകമകൾ ലിയാൻ മറിയം ലിൻസ് ആണു റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി മരിച്ചത്.
'സുന്ദരിയായ' മമ്മൂട്ടി, ഈ ഫോട്ടോ കണ്ട് ഭാര്യ സുല്‍ഫത്ത് പോലും ഞെട്ടിക്കാണും!
ജൂൺ 7 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കല്ലിശേരിയിൽ പ്രെറ്റിയുടെ വീട്ടിൽ വെച്ചാണ് എട്ടുമാസം പ്രായമുള്ള ലിയാൻ മറിയം ലിൻസിന് റംബുട്ടാൻ പഴം നൽകിയത്. പഴം കഴിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത്.

പഴം തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് വെപ്രാളപ്പെടുന്നത് കണ്ടതോടെ വീട്ടിലുള്ളവരും പരിഭ്രാന്തരായി. തുടർന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് ആശുപത്രിയിലേക്കോടുകയായിരുന്നു. കുഞ്ഞിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ പിതാവ് ലിൻസ് സൗദിയിലാണ്. സംസ്ക്കാര ചടങ്ങുകൾ പിന്നീട് നടക്കും.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications