ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവില; ഇന്നും വര്‍ദ്ധിച്ചു, തുടര്‍ച്ചയായ പതിനൊന്നാം ദിവസത്തെ വര്‍ദ്ധന
കൊച്ചി: ജനങ്ങള്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിന് ഇന്ന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇന്ന് വീണ്ടും വില വര്‍ദ്ധിപ്പിച്ചതോടെ തുടര്‍ച്ചയായി 11ാം ദിവസമാണ് വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. ഫെബ്രുവരി 9 മുതല്‍ ഇന്ന് വരെയുള്ള വര്‍ദ്ധനവ് കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് വര്‍ദ്ധിച്ചത്.
രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

രാജ്യാന്ത വിപണിയില്‍ ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില 65 ഡോളറിലേക്ക് അടുക്കുകയാണ്. ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ എണ്ണം ഇത്പാദനം വെട്ടിക്കുറയ്ക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് ഇന്ത്യ പാക്ക് ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇന്ന ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.04 രൂപയും ഡീസലിന് 86.64 രൂപയുമായി. തിരുവനന്തപുരത്ത് 91.76 രൂപയാണ് ലിറ്ററിന്റെ പെട്രോള്‍ വില. ഡീസലിന് 86.27 രൂപയുമായി.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications