ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു; പൊറുതിമുട്ടി ജനങ്ങള്‍, തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ കടന്നു
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വില വീണ്ടും ഉയര്‍ന്നതോടെ കൊച്ചിയില്‍ ഡീസല്‍ വില 86 രൂപ കടന്ന് 86.02 ല്‍ എത്തി. പെട്രോളിന് 91.44 രൂപയുമായി. ഇന്ന് വില വര്‍ദ്ധിപ്പിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്ക് മുകളില്‍ എത്തി.
ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications