കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവില; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ദ്ധിച്ചു
കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91 രൂപ 21 പൈസയായി. ഒരി ലിറ്റര്‍ ഡീസലിന് 85 രൂപ 86 പൈസയുമാണ് വില.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം