കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഉയർന്ന് ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോൾ വില 98 കടന്നു

Google Oneindia Malayalam News

രുവനന്തപുരം; കൊവിഡ് പ്രതിസന്ധിയിൽ ജനം വലയുന്നതിനിടെ രാജ്യത്ത് ഇന്ധന വില വീണ്ടും ഉയർന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഉയർന്നത്. ആറ് മാസത്തിനിടിടെ പെട്രോളിന് 11 രൂപയുടെ വർധനവാണ് ഉണ്ടായത്.

oil

കടൽക്ഷോഭത്തിൽ തകർന്ന തിരുവനന്തപുരം ശംഖുമുഖം ബീച്ച്- ചിത്രങ്ങൾ

തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 98 രൂപ 16 പൈസയാണ്.ഡീസലിന് 91.66 രൂപയുമാണ്.കൊച്ചിയില്‍ പെട്രോളിന് 96.23 രൂപയാണ്. കോഴിക്കോട് ഇന്ന് പെട്രോളിന് 96.53 രൂപയും ഡീസലിന് 91.98 രൂപയുമാണ് വില. ഈ മാസം ഇത് ഏഴാം തവണയാണ് വില കൂട്ടുന്നത്.കേരളത്തിൽ സ്പീഡ് പെട്രോളിന്റെ വില നേരത്തേ തന്നെ നൂറ് കടന്നിരുന്നു.

ഹൈക്കമാന്റിന് ആദ്യ ഷോക്ക് ട്രീറ്റ്മെന്റ് ഏറ്റു; എ,ഐ ഗ്രൂപ്പുകൾ പിളരുന്നു..'പുതിയ'ഗ്രൂപ്പിലേക്ക് ഒഴുകി നേതാക്കൾഹൈക്കമാന്റിന് ആദ്യ ഷോക്ക് ട്രീറ്റ്മെന്റ് ഏറ്റു; എ,ഐ ഗ്രൂപ്പുകൾ പിളരുന്നു..'പുതിയ'ഗ്രൂപ്പിലേക്ക് ഒഴുകി നേതാക്കൾ

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും ലഡാക്കിലും പെട്രോൾ വില 100 രൂപയ്ക്ക് മുകളിലാണ്.വാറ്റ് നികുതിയിലെ വ്യത്യാസമാണ് ഇന്ധന വിലയിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത വില ഈടാക്കുന്നത്. 5 സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ധന വില ഉയർത്തിയിരുന്നില്ല. പിന്നീട് മെയ് നാല് മുതലാണ് ഇന്ധന വില വീണ്ടും രാജ്യത്ത് ഉയരാൻ തുടങ്ങിയത്. മെയിൽ മാത്രം 15 തവണ ഇന്ധന വില കൂട്ടിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിന് ആനുപാതികമായിട്ടാണ് ഇന്ധനവില നിർണയിക്കുന്നത്. രാജ്യാന്തര വിപണിയിലും എണ്ണ വില വർധിച്ചിട്ടുണ്ട്.ക്രൂഡോയിലിന് ബാരലിന് 70.92 ഡോളറാണ് വില.

Recommended Video

cmsvideo
Saudi Arabia Increased Oil Price for Asian Coutries including India

'പ്രഫുൽ പട്ടേൽ ബയോവെപ്പൺ തന്നെ'; ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ സുധാകരന്‍'പ്രഫുൽ പട്ടേൽ ബയോവെപ്പൺ തന്നെ'; ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ സുധാകരന്‍

റേഷൻ കാർഡില്ലാത്തെ കുടിയേറ്റ തൊഴിലാളികൾക്ക് എങ്ങനെ ഭക്ഷണം ഉറപ്പാക്കും?;കേന്ദ്രത്തിനെതിരെ സുപ്രീം കോടതിറേഷൻ കാർഡില്ലാത്തെ കുടിയേറ്റ തൊഴിലാളികൾക്ക് എങ്ങനെ ഭക്ഷണം ഉറപ്പാക്കും?;കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

മനം കവരും അഴകിൽ ഇല്യാന- ചിത്രങ്ങൾ

English summary
Fuel prices rise again; petrol price crossed Rs 98 In Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X