ഇന്ധന വിലവർദ്ധനവ്- വടകരയിൽ യൂത്ത് കോൺഗ്രസ്സ് ട്രെയിൻ തടഞ്ഞു
വടകര:കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് വടകരയിൽ യൂത്ത് കോൺഗ്രസ്സ് ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തീവണ്ടി തടഞ്ഞു .ചെന്നൈയിൽ നിന്നും മംഗളുരുവിലേക്ക് പോകുകയായിരുന്ന എഗ്മോർ എക്സ്പ്രസ്സാണ് 15 മിനുട്ടോളം വടകരയിൽ തടഞ്ഞിട്ടത്.അന്യായമായ വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരളത്തിലാകമാനം യൂത്ത് കോൺഗ്രസ്സ് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് വടകരയിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചത്. സമരം യൂത്ത് കോൺഗ്രസ്സ്പാർലമെന്റ് പ്രസിഡണ്ട് പി.കെ രാഗേഷ് ഉൽഘാടനം ചെയ്തു.
ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു.പുറന്തോടത്ത് സുകുമാരൻ, കാവിൽ രാധാകൃഷ്ണൻ , അനൂപ് വില്ല്യാപ്പള്ളി, ശീതൾ രാജ്, പി.ടി.കെ നജ്മൽ ,വി പി.ഷൈജിത്ത്, ബവിത്ത്മലോൽ, വി.പി.ദുൽക്കിഫിൽ, സഹീർ കാന്തിലാട്ട്, പ്രബിൻ പാക്കയിൽ,രജിഷ് തുണേരി ,വി.കെ.ഇസ്ഹാക്ക്, സി.ആർ സജിത്ത്, സായിഷ്,അർഷാദ് പറമ്പത്ത്, സുധീഷ് പി.പി, റംഷാദ് തുടങ്ങി യവർ പ്രസംഗിച്ചു.ഇതിനിടെ പെട്രോള്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് ലീഗല്‍ മെട്രോളജി വിഭാഗം പരിശോധനയില്‍ കണ്ടെത്തി.

അളവില്‍ കൃത്രിമം കണ്ടെത്തുകയും ലൂബ്രിക്കന്റ് ഓയിലിന് അധിക വില ഈടാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍ പമ്പുകള്‍ക്കെതിരെ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ദന വില വര്‍ധിച്ചതിനൊപ്പം പെട്രോള്‍ പമ്പുകളില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്ത് കൊള്ളലാഭം നേടുന്നതിനായി വ്യാപക ക്രമക്കേട് അരങ്ങേറുന്നതായാണ് ലീഗല്‍ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ











Click it and Unblock the Notifications