112 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു... സമ്പൂര്‍ണ പട്ടിക
ദില്ലി/തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളില്‍ 112 ഇടത്തെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടിക നോക്കാം...

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
1. മഞ്ചേശ്വരം- കെ സുരേന്ദ്രന്
2. കോന്നി- കെ സുരേന്ദ്രന്
3. പാലക്കാട്- ഇ ശ്രീധരന്
4. നേമം- കുമ്മനം രാജശേഖരന്
5. കാട്ടാക്കട- പികെ കൃഷ്ണദാസ്
6. ധര്‍മടം- സികെ പത്മനാഭന്
7. തൃശൂര്‍- സുരേഷ് ഗോപി
8. ഇരിഞ്ഞാലക്കുട- ജേക്കബ് തോമസ്
9. കാസര്‍കോട്- അഡ്വ ശ്രീകാന്ത്
10. ഉദുമ- എ വേലായുധന്
11. കാഞ്ഞങ്ങാട്- ബല്‍റാജ് എം
12. തൃക്കരിപ്പൂര്‍- ഷിബിന്‍ ടിവി
13. പയ്യന്നൂര്‍- അഡ്വ കെകെ ശ്രീധരന്
14. കല്യാശ്ശേരി- അരുണ്‍ കൈതപ്രം
15. തളിപ്പറമ്പ- എപി ഗംഗാധരന്
16. ഇരിക്കൂര്‍- ആനിയമ്മ രാജേന്ദ്രന്
17. അഴീക്കോട്- കെ രഞ്ജിത്ത്
18. കണ്ണൂര്‍- അഡ്വ അര്‍ച്ചന വണ്ടിച്ചാല്‍
19. തലശ്ശേരി- എന്‍ ഹരിദാസ്
20. കൂത്തുപറമ്പ- സി സദാനന്ദന് മാസ്റ്റര്‍
21. മട്ടന്നൂര്‍- ബിജു എലക്കുഴി
22. പേരാവൂര്‍- സ്മിത ജയമോഹന്
23. മാനന്തവാടി- മണിക്കുട്ടന്
24. കല്പറ്റ- സുഭീഷ് ടിഎം
25. വടകര- എം രാജേഷ് കുമാര്‍
26. കുറ്റ്യാടി- പിപി മുരളി
27. നാദാപുരം- എംപി രാജന്
28. കൊയിലാണ്ടി- എന്‍പി രാധാകൃഷ്ണന്
29. പേരാമ്പ്ര- സുധീര്‍ കെവി
30. ബാലുശ്ശേരി- ലിബിന് ഭാസ്കര്‍
31. എലത്തൂര്‍- ടിപി ജയചന്ദ്രന് മാസ്റ്റര്‍
32. കോഴിക്കോട് നോര്‍ത്ത്- എംടി രമേശ്
33. കോഴിക്കോട് സൗത്ത്- നവ്യ ഹരിദാസ്
34. ബേപ്പൂര്‍- കെപി പ്രകാശ് ബാബു
35. കുന്ദമംഗലം- വികെ സജീവന്
36. കൊടുവള്ളി- ടി ബാലസോമന്‍
37. തിരുവമ്പാടി- ബേബി അമ്പാട്ട്
38. കൊണ്ടോട്ടി- ഷീബ ഉണ്ണികൃഷ്ണന്3
39. ഏറനാട്- അഡ്വ ദിനേശ്
40. നിലമ്പൂര്‍- അഡ്വ ടികെ അശോക് കുമാര്‍
41. വണ്ടൂര്‍- ഡോ പിസി വിജയന്
42. മഞ്ചേരി- രശ്മിനാഥ് പിആര്‍
43. പെരിന്തല്‍മണ്ണ- അഡ്വ സുചിത്ര മട്ടട
44. മങ്കട- സജീഷ് എളയില്‍
45. മലപ്പുറം- സേതുമാധവന്
46. വേങ്ങര- പ്രേമന് മാസ്റ്റര്‍
47. വള്ളിക്കുന്ന്- പീതാംബരന് പാലാട്ട്
48. തിരൂരങ്ങാടി- സത്താര്‍ ഹാജി
49. താനൂര്‍- നാരായണന് മാസ്റ്റര്‍
50. തിരൂര്‍- ഡോ അബ്ദുള്‍ സലാം
51. കോട്ടക്കല്‍- പിപി ഗണേശന്
52. തൃത്താല- ശങ്കു ടി ദാസ്
53. പട്ടാമ്പി- കെഎം ഹരിദാസ്
54. ഷൊര്‍ണൂര്‍- സന്ദീപ് വാര്യര്‍
55. ഒറ്റപ്പാലം- പി വേണുഗോപാല്‍
56. കോങ്ങാട്- എം സുരേഷ് ബാബു
57. മലമ്പുഴ- സി കൃഷ്ണകുമാര്‍
58. തരൂര്‍- കെപി ജയപ്രകാശ്
59. ചിറ്റൂര്‍- വി നടേശന്
60. ആലത്തൂര്‍- പ്രശാന്ത് ശിവന്
61. ചേലക്കര- ഷാജുമോന്‍ വട്ടേക്കാട്
62. കുന്നംകുളം- അഡ്വ കെകെ അനീഷ്കുമാര്‍
63. ഗുരുവായൂര്‍- അഡ്വ നിവേദിത
64. മണലൂര്‍- എഎന്‍ രാധാകൃഷ്ണന്
65. വടക്കാഞ്ചേരി- അഡ്വ ഉല്ലാസ് ബാബു
66. ഒല്ലൂര്‍- അഡ്വ ബി ഗോപാലകൃഷ്ണന്
67. നാട്ടിക- എകെ ലോചനന്‍
68. പുതുക്കാട്- എ നാഗേഷ്
69. കൊടുങ്ങല്ലൂര്‍- സന്തോഷ് ചിറകുളം
70. പെരുമ്പാവൂര്‍- ടിപി സിന്ധുമോള്‍
71. അങ്കമാലി- അഡ്വ കെവി സാബു
72. ആലുവ- എംഎന്‍ ഗോപി
73. വൈപ്പിന്‍- അഡ്വ കെഎസ് ഷൈജു
74. കൊച്ചി- സിജി രാജഗോപാല്‍
75. തൃപ്പൂണിത്തുറ- ഡോ കെഎസ് രാധാകൃഷ്ണന്
76. എറണാകുളം- പത്മജ എസ് മേനോന്
77. തൃക്കാക്കര- എസ് സജി
78. കുന്നത്തുനാട്- രേണു സുരേഷ്
79. പിറവം- എംഎ ആഷിഷ്
80. മൂവാറ്റുപുഴ- ജിജി ജോസഫ്
81. ഉടുമ്പന്‍ചോല- രമ്യ രവീന്ദ്രന്
82. തൊടുപുഴ- ശ്യാംരാജ് പി
83. പീരുമേട്- ശ്രീനഗരി രാജന്
84. പാലാ- ഡോ ജെ പ്രമീള ദേവി
85. കടുത്തുരുത്തി- ലിജിന്‍ലാല്‍ ജി
86. കോട്ടയം- മിനര്‍വ്വ മോഹന്‍
87. പുതുപ്പള്ളി- എന്‍ ഹരി
88. ചങ്ങനാശ്ശേരി- ജി രാമന് നായര്‍
89. കാഞ്ഞിരപ്പള്ളി- അല്‍ഫോന്‍സ് കണ്ണന്താനം
90. ആലപ്പുഴ- ആര് സന്ദീപ് വാചസ്പതി
91. അമ്പലപ്പുഴ- അനൂപ് ആന്റണി ജോസഫ്
92. ഹരിപ്പാട്- കെ സോമന്
93. മാവേലിക്കര- സഞ്ജു
94. ചെങ്ങന്നൂര്‍- എംവി ഗോപകുമാര്‍
95. തിരുവല്ല- അശോകന് കുളനട
96. ആറന്മുള- ബിജു മാത്യു
97. അടൂര്‍- പന്തളം പ്രതാപന്
98. ചവറ- വിവേക് ഗോപന്
99. കുന്നത്തൂര്‍- രാജി പ്രസാദ്
100. കൊട്ടാരക്കര- അഡ്വ വയക്കല്‍ സോമന്
101. പത്തനാപുരം- ജിതിന് ദേവ്
102. പുനലൂര്‍- ആയൂര്‍ മുരളി
103. ചടയമംഗലം- വിഷ്ണു പട്ടത്താനം
104. ചാത്തന്നൂര്‍- ബിബി ഗോപകുമാര്‍
105. ആറ്റിങ്ങല്‍- പി സുധീര്‍
106. ചിറയിന്‍കീഴ്- ആശാനാഥ്
107. നെടുമങ്ങാട്- ജെആര്‍ പത്മകുമാര്‍
108. വട്ടിയൂര്‍ക്കാവ്- വിവി രാജേഷ്
109. തിരുവനന്തപുരം- കൃഷ്ണകുമാര്‍
110. അരുവിക്കര- സി ശിവന്‍കുട്ടി
111. പാറശ്ശാല- കരമന ജയന്
112. നെയ്യാറ്റിന്‍കര- രാജശേഖരന് എസ് നായര്‍
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications