കട പൂട്ടുന്ന ലാഘവത്തോടെ നട അടയ്ക്കുമെന്ന് പറഞ്ഞു..... തന്ത്രിക്കെതിരെ ജി സുധാകരന്!!
ആലപ്പുഴ: ശബരിമല പ്രതിഷേധങ്ങള്‍ക്കിടെ തന്ത്രിക്കെതിരെ തുറന്നടിച്ച് മന്ത്രി ജി സുധാകരന്. കഴിഞ്ഞ ദിവസം സ്ത്രീകള്‍ കയറിയാല്‍ നട അടയ്ക്കുമെന്ന തന്ത്രിയുടെ ഭീഷണിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഹര്‍ത്താലിന് കട അടച്ചിടുന്ന ലാഘവത്തോടെയാണ് തന്ത്രി നട അടച്ചിടുമെന്ന് പറഞ്ഞത്. ഈ നിലപാട് കേരളം ചര്‍ച്ച ചെയ്യണം. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയില്‍ ഉണ്ടായത്. മലയ്ക്കുപോകുന്നവരുടെ പൂര്‍വകാല ചരിത്രം നോക്കേണ്ട ആവശ്യമില്ല, അവിടെ ചെന്നവര്‍ ദര്‍ശനം നടത്താനാവാതെ തിരിച്ചുപോയത് നിരാശാജനകമാണെന്നും സുധാകരന് പറഞ്ഞു.

അതേസമയം ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ദാസ് അടക്കമുള്ളവര്‍ തന്ത്രിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത് കോടതി അലക്ഷ്യമാണെന്ന് ശങ്കര്‍ദാസ് പറഞ്ഞു. തന്ത്രിമാര്‍ സമരമുഖത്ത് എത്തുന്നത് അംഗീകരിക്കാനാവില്ല. ശബരിമലയിലെ സമരം ഭക്തരുടെ സമരമായി കാണാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സന്നിധാനത്ത് യുവതികള്‍ കയറിയാല്‍ നട അടച്ചിട്ട് നാട്ടിലേക്ക് പോകുമെന്നായിരുന്നു തന്ത്രി കണ്ഠര് രാജീവരുടെ ഭീഷണി. ശബരിമല യുദ്ധക്കളമാക്കാതിരിക്കാനുള്ള വിവേകം പോലീസിനുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്ത്രിയുടെ നിലപാട് കാരണം കഴിഞ്ഞ ദിവസവും സ്ത്രീകള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications