Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയേക്കാള്‍ വലിയ ആളായി പോയി, സെന്‍കുമാറിനെ പരിഹസിച്ച് ജി സുധാകരന്‍

ഡിജിപി സെന്‍കുമാറിനെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. എന്ത് മഹത്തായ ത്യാഗമാണ് സെന്‍കുമാര്‍ കേരളത്തിന് വേണ്ടി ചെയ്തത്.

കോഴിക്കോട്: ഡിജിപി സെന്‍കുമാറിനെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. എന്ത് മഹത്തായ ത്യാഗമാണ് സെന്‍കുമാര്‍ കേരളത്തിന് വേണ്ടി ചെയ്തത്. സ്വാതന്ത്ര്യസമര കാലത്ത് സമരമൊക്കെ ചെയ്ത് ജയിലില്‍ഡ കിടന്ന് വന്നിട്ട് ഐപിഎസ് എടുത്ത പോലെയാണ് സെന്‍കുമാറിന്റെ പ്രവര്‍ത്തി. സെന്‍കുമാര്‍ ഇപ്പോള്‍ പിണറായി വിജയനേക്കാള്‍ വലിയ ആളയി എന്ന് പറഞ്ഞാണ് സുധാകരന്‍ പരിഹസിച്ചത്.

കൊച്ചുനാള്‍ മുതല്‍ നാടിന് വേണ്ടി സമരം ചെയ്തും മര്‍ദനമേറ്റും ജയിലില്‍ കിടന്നും മുഖ്യമന്ത്രിയായ ആളാണ് പിണറായി വിജയനും വിഎസും നായരും കരുണാകരനുമൊക്ക. അവര്‍ക്കൊക്കെ ഇന്നൊരു വിലയുമില്ല. അവരെയെല്ലാം തോല്‍പ്പിച്ചുവെന്നാണ് സ്വയം ധരിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ആരെയും തോല്‍പ്പിച്ചിട്ടില്ല. നിങ്ങള്‍ തോല്‍പ്പിച്ചത് നിങ്ങളെ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+