പ്രേമം ചോര്‍ന്നത് എവിടെ നിന്നാണെന്ന് തനിക്കറിയാമെന്ന് കെ.ബി ഗണേഷ് കുമാര്‍
പ്രേമം സിനിമ ചോര്‍ന്നത് എവിടെ നിന്നാണെന്നു കണ്ടെത്താനുള്ള പെടാപാടിലാണ് കേരള പോലീസ് ഇതിനിടെ പുതിയ വെളിപ്പെടുത്തലുമായി കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്
പ്രേമം' സിനിമ ചോര്‍ന്നത് എവിടെ നിന്നാണെന്ന് തനിക്കറിയാമെന്ന് മുന്‍ സിനിമ മന്ത്രി കൂടിയായ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞിരിക്കുന്നത്

പറയേണ്ടിയത്ത് തന്നെ പറയും
തനിക്കറിയാവുന്ന കാര്യങ്ങള്‍ ആന്റി പൈറസി സെല്ലിനെ അറിയിക്കും.

റിലീസ് വലിയ തിയേറ്ററുകളില്‍ മാത്രം പോരാ
സിനിമാ റിലീസ് വലിയ തിയേറ്ററുകളില്‍ മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ല.

പോലീസ് കണ്ടെത്തേണ്ടത്
വ്യാജ സിഡിയുടെ ഉറവിടമാണ് പോലീസ് കണ്ടത്തേണ്ടത്.

സിനിമ കാണാന്‍ ആഗ്രഹമുണ്ട്
നാട്ടിന്‍പുറത്തു കാര്‍ക്കും പുതിയ സിനിമ കാണാന്‍ ആഗ്രഹമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സിഡി കച്ചവടക്കാരെ പോലീസ് ദ്രോഹിക്കുന്നു
പെറസിയുടെ പേരില്‍ പാവപ്പെട്ട സിഡി കച്ചവടക്കാരെ പോലീസ് ദ്രോഹിക്കുകയാണെന്നും ഗണേഷ് പറഞ്ഞു.












Click it and Unblock the Notifications