ജഗദീഷിനൊപ്പം മത്സരിയ്ക്കേണ്ട ഗതികേട് ഇനി ആര്‍ക്കും ഉണ്ടാകരുത്, വേദനയോടെ ഗണേഷ്
പത്തനാപുരം: പത്തനാപുരത്തെ വിജയത്തിന് ശേഷവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന് ജഗദീഷിനെതിരെ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍. മണ്ഡലത്തില്‍ മികച്ച വിജയം നേടിയ ശേഷമാണ് ജഗദീഷിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാര്‍ രംഗത്തെത്തിയത്.
ജഗദീഷ് നീചമായും മ്ളേച്ഛമായും സംസ്ക്കാര ശൂന്യമായുമാണ് തനിയ്ക്കെതിരെ പ്രചാരണം നടത്തിയതെന്ന് ഗണേഷ് പറഞ്ഞു. അഴിമതിയ്ക്കെതിരായ വിജയമാണ് തന്റേതെന്നും ഗണേഷ്. എല്ലാ അഗ്നിപരീക്ഷകളും അതിജീവിച്ച് തിരിച്ച് വരാന്‍ അവസരമൊരുക്കിയത് ജനങ്ങളാണ്. അഴിമതിയ്ക്കെതിരായ മന്ത്രിമാര്‍ക്കെതിരെ നിയമസഭയില്‍ പ്രസംഗിച്ചതുകൊണ്ടാണ് തനിയ്ക്ക് യുഡിഎഫ് വിടേണ്ടി വന്നതെന്നും ഗണേഷ് പറഞ്ഞു.

മൂന്ന് തവണയുെ തനിയ്ക്കെതിരെ മത്സരിച്ചത് ഇടതുപക്ഷത്തിന്റെ ശക്തരായ അന്തസുള്ള നേതാക്കന്മാരായിരുന്നു. അവരുടെ പ്രസ്താവനയിലോ പ്രസംഗത്തിലോ തന്നെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഗണേഷ്. തന്റെ വിജയത്തില്‍ സന്തോഷിയ്ക്കുമ്പോഴും നീചനായ ജഗദീഷുമൊത്തെ മത്സരിച്ചതില്‍ വേദനയുണ്ടെന്നും ഇങ്ങനെ നീചനായ ഒരാളോട് മത്സരിയ്ക്കേണ്ട ഗതികേട് മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ഗണേഷ് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications