അസഭ്യം പറഞ്ഞ മദ്യപസംഘത്തെ വാട്സ് ആപിലൂടെ ഗണേഷ് കുടുക്കി

തുടര്‍ന്നാണ് മദ്യപരുടെ അഴിഞ്ഞാട്ടം ഗണേഷ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പൊതുമരാമത്ത് വകുപ്പ് അണ്ടര്‍ സെക്രട്ടറി ടി ഒ സൂരജിന് വാട്‌സ് ആപില്‍ അയച്ചുകൊടുക്കുകയും ചെയ്തു. തത്സമയ ദൃശ്യങ്ങള്‍ കണ്ട വകുപ്പ് സെക്രട്ടറി ഉടന്‍ തന്നെ മൂവാറ്റുപുഴ പൊലീസില്‍ വിളിച്ച് നടപടി ആവശ്യപ്പെട്ടു.
പെരുന്നാള്‍ ദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം. സംഭവത്തി ല്‍ അതിഥി മന്ദിരത്തിലെ കരാര്‍ ജീവനക്കാരനായ തൊഴിലാളിയെ പിരിച്ച് വിട്ട് നടപടിയെടുത്ത്. മദ്യപിച്ച് അസഭ്യം പറഞ്ഞതിന് കാരക്കുന്നം സ്വദേശി റിന്‍സ്, പുന്നമറ്റം സ്വദേശികളായ പികെ യാക്കോബ്, അജീഷ്, പെരുമറ്റം സ്വദേശി സുനീര്‍, മുളവൂര്‍ സ്വദേശി ആന്റോ ആന്റണി എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗസ്റ്റ് ഹൗസില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ വാഹനങ്ങള്‍ പിടിച്ചെടുത്തു.












Click it and Unblock the Notifications