25 മുതല്‍ ഗ്യാസ് ഏജന്‍സികള്‍ പണിമുടക്കിലേക്ക്

സുരക്ഷിതമായ സിലിണ്ടറുകള്‍ കമ്പനികള്‍ നല്‍കണം, യാതൊരു നിയന്ത്രണവും ഇല്ലാതെ പുതിയ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവയ്ക്കണം. ഇങ്ങനെ ഒട്ടേറെ ആവശ്യങ്ങളാണ് പാചകവാതക വിതരണ കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്നത്.
പാചകവാതക വിതരണം നിര്‍ത്തി വയ്ക്കണമെന്ന് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മൂന്ന് എണ്ണക്കമ്പനികളുടെ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 25 മുതല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിതരണം മുടങ്ങും. എന്നാല്‍ ആശുപത്രി, ഹോട്ടലുകള്‍ എന്നിവിടങ്ങിലേക്കുള്ള പാചകവാതക വിതരണം തടസപ്പെടില്ല.












Click it and Unblock the Notifications